അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ ജമ്മ്യമില്ലാ വകുപ്പ് പ്രകാരം കേസ്. റോഡ് അറ്റകുറ്റ പണി തടസപ്പെട്ടുത്തിയതിനാണ് ക്രിമിനൽ വകുപ്പ്...
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ യുഡിഎഫിന് സ്ഥാനാർത്ഥികളായി. അരൂരിൽ ഷാനിമോൾ ഉസ്മാൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും. ഇത് സംബന്ധിച്ച് അന്തിമ പട്ടിക ഹൈക്കമാൻഡിന്...
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് കെ വി തോമസ് അധ്യക്ഷനായ അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേൽ കെപിസിസി ഇന്ന് നടപടി...
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഡിസിസി നേതൃയോഗം ഇന്ന് ചേരും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ഷാനിമോള്‍ ഉസ്മാനും അടൂര്‍ പ്രകാശും ശിവഗിരിമഠത്തില്‍. ആലപ്പുഴയിലും ആറ്റിങ്ങലിലും യുഡിഎഫിന് വിജയപ്രതീക്ഷയെന്ന്...
കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കം രൂക്ഷം. ബാക്കിയുള്ള 4 സീറ്റുകളില്‍ തീരുമാനം വൈകും. വയനാട് ഇല്ലെങ്കില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍...
വയനാട്ടില്‍ പെണ്‍കുട്ടിക്ക് നേരെ നടന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. മാധ്യമങ്ങളിലൂടെയാണ് സംഭവം അറിയുന്നത്. പ്രതിയ്ക്കെതിരെ നിര്‍ബന്ധമായും...