കോട്ടയത്ത് വീണ്ടും ശശി തരൂർ അനുകൂല പോസ്റ്റർ. കോൺഗ്രസിൻ്റെ പേരിലാണ് ശശി തരൂരിനായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കോട്ടയം ഇരാറ്റുപേട്ടയിലാണ്...
കോൺഗ്രസ് ദേശീയ നേത്യത്വത്തിനെതിരെ വിമർശനം ശക്തമാക്കി ശശി തരൂർ. പ്രവർത്തക സമിതിയിലും തെരഞ്ഞെടുപ്പ് വേണമെന്ന് ശശിതരൂർ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തക...
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഖാർഗെയ്ക്ക് പരസ്യപിന്തുണയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഖാർഗെയെ പിന്തുണയ്ക്കുന്ന പിസിസികളോട് വേണ്ടെന്ന് പറയാനാകില്ല. ഇഷ്ടമുള്ള...
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി. മുലായം സിങ് യാദവിനോടുള്ള ആദര സൂചകമായാണ് തീരുമാനം....
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പോരാട്ടം മുറുകുന്നു. ശശി തരൂർ ഇന്ന് ഉത്തർപ്രദേശിലും, മല്ലികാർജുൻ ഖർഗെ കൊൽക്കത്തയിലും...
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ പൂർണ്ണ വിവരങ്ങൾ ഇല്ലെന്ന ശശി തരൂരിന്റെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് സമിതി. പിസിസികൾക്ക്...
കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന് പ്രമേയം. പുതുപ്പള്ളിയിലാണ് തരൂർ അനുകൂല പ്രമേയം പാസാക്കിയത്. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്തുകളിലാണ്...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. തരൂര്‍ മഹാരാഷ്ട്രയിലും, ഖാര്‍ഗെ ജമ്മു കശ്മീരിലുമാണ് ഇന്ന്...
പാലായിൽ തരൂർ അനുകൂല ഫ്ലക്സ്. എന്നാൽ ഫ്ലക്സുമായി കോൺഗ്രസിന് ബന്ധമില്ലെന്ന് ഡിസിസി പ്രസിഡന്റ് സുരേഷ് പറഞ്ഞു. കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നവരാണ്...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് ശശി തരൂര്‍. വിഷയത്തില്‍...