ഉമാമഹേശ്വരി ക്രിയേഷന്റെ ബാനറില്‍ അയ്യപ്പന് ആര്. നിര്‍മിച്ച് ആര്.കെ. അജയകുമാര്‍ സംവിധാനം ചെയ്ത ഇസാക്കിന്റെ ഇതിഹാസം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക്....
തൃത്താലയിലെ സ്നേഹ നിലയത്തില്‍ മര്‍ദനമേറ്റ അന്തേവാസി മരിച്ചത് ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോട്ടിലെ കണ്ടെത്തല്‍. വയറ്റിലെ നീര്‍ക്കെട്ട് മരണത്തിന് കാരണമായി....
മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബ്രദറിന്റെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്. ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന്റെ സഹോദരന്...
മുൻ നിര നടൻ സിദ്ധീക്കിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി രേവതി സമ്പത്ത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് നടി സിദ്ധീക്കിനെതിരെ രംഗത്തു...
ജഗദീഷ് പറഞ്ഞതാണോ സിദ്ദീഖ് പറഞ്ഞതാണോ സംഘടനയുടെ നിലപാടെന്ന് എഎംഎംഎ തന്നെ വ്യക്തമാക്കട്ടെയെന്ന് ഡബ്ലിയുസിസി അംഗം പാർവ്വതി. ജഗദീഷ് അമ്മയുടെ പ്രതിനിധിയല്ലെന്ന്...
വാർത്താ സമ്മേളനത്തിൽ സംവിധായകൻ ആഷിഖ് അബുവിനെതിരെയും ആഞ്ഞടിച്ച് സിദ്ദീഖ്. സിനിനമാ സെറ്റുകളിൽ പരാതി പരിഹാര സമിതിയുടെ ആവശ്യമില്ലെന്നും ആഷിഖ് അബുവിന്റെ...
കഴിഞ്ഞ ദിവസം ഡബ്ലിയുസിസി നടത്തിയ വാർത്താ സമ്മേളനത്തിന് മറുപടിയുമായി നടൻ സിദ്ദീഖ്. ഡബ്ലിയുസിസിയുടെ ആരോപണങ്ങൾ ബാലിശമാണെന്ന് സിദ്ദീഖ് പറഞ്ഞു. ദിലീപ്...
കഴിഞ്ഞ രണ്ട് ദിവസമായി മമ്മൂട്ടിയും പാര്‍വതിയും OMKV യുമാണ് സിനിമാ ലോകത്തേയും സോഷ്യല്‍ മീഡിയയിലേയും സംസാര വിഷയം. എല്ലാവരുടേയും ചര്‍ച്ച...
സോഷ്യല്‍ മീഡിയയില്‍ ആളികത്തുന്ന പാര്‍വ്വതി വിഷയത്തില്‍ അഭിപ്രായവുമായി നടന് സിദ്ധിഖും രംഗത്ത്. മമ്മൂട്ടിയെ പിന്താങ്ങിയും പാര്‍വ്വതിയോട് ചില ചോദ്യങ്ങള്‍ ചോദിച്ചുമാണ്...
ഭാര്യ മരിച്ച ശേഷം സിനിമയില്‍ നിന്ന് അകന്ന്, തകര്‍ന്ന് കഴിഞ്ഞ തന്നെ തിരിച്ച് കൊണ്ട് വന്നത് നടന് മോഹന്‍ലാലാണെന്ന് സിദ്ദിഖ്....