Advertisement
‘ഇന്ത്യൻ ക്രിക്കറ്റിനെ അഹങ്കാരം ബാധിച്ചു’; ഡബ്ല്യുടിസി ഫൈനലിലെ തോൽവിയിൽ ഇന്ത്യയെ വിമർശിച്ച് സർ ആൻഡി റോബർട്ട്സ്
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിമർശിച്ച് വെസ്റ്റ് ഇൻഡീസ് പേസ് ബോളിങ്...
Advertisement