മഹാഭാരതത്തിലും രാമായണത്തിലും ആക്രമണങ്ങളെ കുറിച്ചാണ് പ്രതിപാതിക്കുന്നതെന്നും അതിനാൽ ഹിന്ദുത്വം അഹിംസയിലൂന്നിയാണ് നിലകൊള്ളൂന്നതെന്ന യുക്തി ശരിയല്ലെന്നുമുള്ള പരാമർശത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി...
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിക്കെതിരെ പരാതിയുമായി ബാബാ രാംദേവ്. രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്നുള്ള സീതാറാം യെച്ചൂരിയുടെ...
റഫാൽ ഇടപാടിൽ സുപ്രീംകോടതി ക്ലീൻചിറ്റ് നൽകിയെന്ന കേന്ദ്രസർക്കാർ വാദം പൊളിഞ്ഞെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഴിമതി സർക്കാരിനെ...
ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് എതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എല്‍ഡിഎഫ് കണ്‍വീന്‍ എ വിജയരാഘവന്റെ പ്രസംഗം...
രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി വരുന്നതില്‍ അതൃപ്തി പരസ്യമാക്കി സിപിഐഎം. ബിജെപിക്കെതിരെ പൊരുതാതെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന്...
രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ടത് സിപിഎം അല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആരൊക്കെ സ്ഥാനാർത്ഥിയാകണമെന്ന്...
സാധാരണക്കാരേയും തൊഴിലാളികളേയും ലക്ഷ്യംവെച്ച് സിപിഐഎമ്മിന്റെ പ്രകടനപത്രിക. പതിനഞ്ച് വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികളുടെ അടിസ്ഥാന വേതനം 18000 രൂപയാക്കും എന്നതാണ്...
പ്രതിരോധ മന്ത്രാലയത്തിന്റെ രേഖകള്‍ മോഷണം പോയെന്ന് സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....
കൊലപാതക രാഷ്ട്രീയം സിപിഎമ്മിന്റെ നയമല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാസര്‍കോട് കൊലപാതക കേസില്‍ കുറ്റക്കാരായവരെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. കൊലപാതകത്തില്‍...