കോണ്‍ഗ്രസ് സംഘടനാസംവിധാനത്തില്‍ സമൂല മാറ്റങ്ങള്‍ വരുത്താനായി തിരുത്തല്‍വാദി നേതാക്കള്‍ സമര്‍ദം ശക്തമാക്കുന്നതിനിടെ അനുനയ നീക്കവുമായി സോണിയാ ഗാന്ധി. ജി-23 നേതാക്കളുടെ...
തിരുത്തൽ നടപടികൾക്കുള്ള നിർദേശങ്ങളുമായി ജി23 നേതാവ് ഗുലാം നബി ആസാദ് ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്ന്...
രാജ്യസഭാ സീറ്റ് ശ്രീനിവാസൻ കൃഷ്‍ണന്റെ പേര് തള്ളി സോണിയ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയുടെ സുഹൃത്താണ് ശ്രീനിവാസൻ...
സോഷ്യൽ മീഡിയകളെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യൻ രാഷ്ട്രീയത്തെ രൂപപ്പെടുത്താൻ ചിലർ സോഷ്യൽ മീഡിയയെ ദുരുപയോഗം ചെയുന്നു....
തിരുത്തൽ വാദി യോഗത്തിൽ പങ്കെടുക്കാൻ പി ജെ കുര്യൻ ഡൽഹിയിൽ. കോൺഗ്രസിന് സ്ഥിരം അധ്യക്ഷൻ ഉണ്ടാകണെമന്ന് പി ജെ കുര്യൻ...
കോണ്‍ഗ്രസിലെ ജി 23 നേതാക്കളുടെ വിശാലയോഗം നാളെ ഡല്‍ഹിയില്‍ ചേരും. കേരളത്തിലെ ചില നേതാക്കള്‍ക്കും ക്ഷണമുണ്ടെന്നാണ് സൂചന. യോഗം നാളെ...
നെഹ്റു കുടുംബത്തോട് പാർട്ടി നേതൃസ്ഥാനത്ത് നിന്ന് വിട്ടുനിൽക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ ആവശ്യപ്പെട്ടു. കോൺഗ്രസ്...
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതോടെ ഒരുകൂട്ടം നേതാക്കള്‍ നേതൃമാറ്റത്തിനായി സമര്‍ദം കടുപ്പിച്ച പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ...
കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. പ്ലീനറി സമ്മേളനം വരെ സോണിയ ഗാന്ധി താത്കാലിക അധ്യക്ഷയായി തുടരാനും തീരുമാനിച്ചു. അഞ്ച്...
കോൺഗ്രസ് പ്രവർത്തക സമിതിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ജി 23 നേതാക്കൾ. ഇപ്പോഴത്തെ നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഗുലാം നബി...