എല്ലാ സ്കൂളുകളും ഹൈട്ടെക്കാകുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ എസ്എസ്എല്‍സി ചോദ്യപ്പേപ്പറുകള്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ ചെലവഴിക്കുന്നത് ഒരു കോടിയിലധികം രൂപയെന്ന് വിവാരാവകാശ രേഖ.ഹയര്‍സെക്കണ്ടറി...
എസ്എസ്എൽസി പരീക്ഷ മാർച്ച് 13ന് ആരംഭിക്കും. പരീക്ഷാ സമയം ഉച്ചകഴിഞ്ഞാണെങ്കിലും സർക്കാർ ഉത്തരവുകൾക്കനുസരിച്ച് സമയത്തിൽ മാറ്റമുണ്ടാകുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന്...
ഉച്ചക്ക് നടത്തി വന്നിരുന്ന എസ്എസ്എല്‍സി പരീക്ഷ ഇത്തവണ മുതല്‍ രാവിലെ നടത്തും. രാവിലെ ഹയര്‍ സെക്കന്ററി പരീക്ഷക്കൊപ്പം എസ്എസ്എല്‍സി പരീക്ഷ...
എസ്എസ്എല്‍സി പരീക്ഷകള്‍ ഒരാഴ്ച്ചത്തേക്ക് നീട്ടി വെച്ചേക്കുമെന്ന് സൂചന. മാര്‍ച്ച് ആറിന് തുടങ്ങേണ്ട പരീക്ഷാ പതിമൂന്നാം തീയ്യതിയിലേക്ക് നീട്ടി വെയ്ക്കാനാണ് ധാരണയായിരിക്കുന്നത്....
എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി...
എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി സി.കെ. രവീന്ദ്രനാഥ് പ്രഖ്യാപിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനമാണ് ഇത്തവണ. 97.84% വിജയശതമാനമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്....
എസ്എസ്എല്‍സി പരീക്ഷാ ഫല പ്രഖ്യാപനം മേയ് രണ്ടിന്. മൂല്യനിര്‍ണയം 23 നു പൂര്‍ത്തിയാകും. 30 നു പരീക്ഷാ ബോര്‍ഡ് യോഗം....
എസ്എസ്എല്‍സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 4,41,103 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കണ്ടറി റഗുലര്‍ വിഭാഗത്തില്‍...
എസ്എസ്എല്‍സി പരീക്ഷയ്ക്ക് നാളെ തുടക്കം. ഇത്തവണ സംസ്ഥാനത്ത് 4,41,103 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി 2935 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്....
മാര്‍ച്ച് 12ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷയാണ് മാര്‍ച്ച് 28-ാം തിയതിയിലേക്ക് മാറ്റിയത്. വൈകുഠസ്വാമി ജന്മദിനത്തിന്റെ അവധി പ്രമാണിച്ചാണ് പരീക്ഷ തിയതിയിലെ...