Advertisement
എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍

എസ്എസ്എല്‍സി പരീക്ഷയ്ക്ക് നാളെ തുടക്കം. ഇത്തവണ സംസ്ഥാനത്ത് 4,41,103 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി 2935 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്....

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഏഴിന്

2017-18 അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 7 ന് ആരംഭിക്കും. ഏഴ് മുതല്‍ 26 വരെയാണ് പരീക്ഷ നടക്കുക. എന്നാല്‍...

എസ്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റിൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സീൽ

വിവാദത്തിലായി ചാലിയപ്രം ജിയുപി സ്‌കൂൾ മലപ്പുറം വാഴക്കാട് ചാലിയപ്രം ഹൈസ്‌കൂളിലെ എസ്എസ്എൽസി എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ സ്‌കൂൾ സഹകരണ സംഘത്തിന്റെ സീൽ...

പ്ല​​സ്​ വ​​ൺ ക്ലാസ്സുകൾ ആരംഭിക്കുന്നത് നീട്ടിവയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പ്ല​​സ്​ വ​​ൺ ക്ലാസ്സുകൾ ആരംഭിക്കുന്നത് നീട്ടി വയ്ക്കാൻ ആവശ്യപ്പെട്ട് സം​​സ്ഥാ​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മീ​​ഷ​​ൻ. ​ പ​​ത്ത് ദി​​വ​​സ​​ത്തേ​​ക്ക് നീ​​ട്ടി​െ​​വ​​ക്ക​​ണ​​മെ​​ന്നാണ്  ...

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മെയ് 22ആണ് അവസാന തീയ്യതി. അപേക്ഷയുടെ...

എസ്എസ്എല്‍സി ഫലം പുറത്ത്; വിജയ ശതമാനം 95.98

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് വിജയം. 4,37,156 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.405 സര്‍ക്കാര്‍ സ്ക്കൂളുകളടക്കം 1174സ്ക്കൂളുകള്‍ നൂറ്...

എസ്എസ്എല്‍സി ഫലം ഉടന്‍ അറിയാന്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് മണിക്ക് വിദ്യാഭ്യാസമന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ഫലം പരീക്ഷാബോർഡ് ചേർന്ന് അന്തിമമായി വിലയിരുത്തി. ഫലപ്രഖ്യാപനത്തിന്...

എസ്എസ്എല്‍സി ഫലം നാളെ

എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും. ഇന്ന് ഫലം അംഗീകരിക്കുന്നതിനായി പരീക്ഷാ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ഈ വര്‍ഷവും മോഡറേഷന്‍...

എസ്.എസ്.എൽ.സി പരീക്ഷ ഫലം വെള്ളിയാഴ്ച

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പ്രഖ്യാപിക്കും. പരീക്ഷ പാസ് ബോർഡ് യോഗം വ്യാഴാഴ്ച...

എസ്എസ്എല്‍സി-പ്ലസ്ടു ഫലം മെയ് ആദ്യം

എസ്എസ്എല്‍സി പ്ലസ്ടു ഫലം മെയ് ആദ്യം പുറത്ത് വരും. മൂല്യനിര്‍ണ്ണയം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ആദ്യ വാരത്തോടെ എസ്എസ്എല്‍സിയുടേയും രണ്ടാം വാരം...

Page 10 of 11 1 8 9 10 11
Advertisement