Advertisement
കണ്ണൂർ പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; ആറ് വിദ്യാർത്ഥികൾക്ക് പരുക്ക്
കണ്ണൂർ പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം. സീനിയർ – ജൂനിയർ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു....
ഇരിപ്പിടത്തെ ചൊല്ലി തർക്കം; കാസർഗോഡ് ഒമ്പതാം ക്ലാസ്സുകാരന് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം
കാസർഗോഡ് ബളാംതോട് ഹയർസെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസ്സുകാരന് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം. ഇരിപ്പിടത്തെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ...
കളി കാര്യമായി; ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർത്ഥികളുടെ കൂട്ടയടി; നിരവധി പേർക്ക് പരുക്ക്
ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലടിച്ചു. ഫൈനൽ മത്സരശേഷമാണ് കുട്ടയടി ഉണ്ടായത്. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്താണ്...
ജെഎന്‍യു ക്യാമ്പസില്‍ ഏറ്റുമുട്ടി വിദ്യാര്‍ത്ഥികള്‍; ചേരിതിരിഞ്ഞ് സംഘര്‍ഷം
ഡല്‍ഹി ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ക്യാമ്പസിന് പുറത്തുനിന്നുള്ളവരും സംഘര്‍ഷത്തിനിടയിലേക്ക്...
Advertisement