Advertisement
നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ; നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ പൊലീസിന് നിർദേശം

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ വീഴ്ച പരിശോധിക്കണമെന്നും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ...

നെയ്യാറ്റിൻകര ആത്മഹത്യ; അനാഥരായ കുട്ടികൾക്ക് വീട് വച്ചു നൽകുമെന്ന് ട്വന്റിഫോർ

നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് കൈത്താങ്ങുമായി ട്വന്റിഫോർ. ഇവർക്ക് ഫ്‌ളവേഴ്‌സ് ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ വീട് വച്ച് നൽകുമെന്ന്...

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; പൊലീസിന്റെ ഭാ​ഗത്തെ വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം ദൗർഭാ​ഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൊലീസിന്റെ ഭാ​ഗത്തെ വീഴ്ച പരിശോധിക്കും. തെറ്റുകാർക്കെതിരെ നടപടിയെടുക്കും. വിഷയം മുതലെടുക്കാൻ...

നെയ്യാറ്റിൻകര ആത്മഹത്യ: പ്രതി സർക്കാരെന്ന് രമേശ് ചെന്നിത്തല

നെയ്യാറ്റിൻകര അതിയന്നൂർ നെടുന്തോട്ടം ലക്ഷം വീട് കോളനിയിൽ പുറമ്പോക്കിൽ ഒറ്റ മുറി വീട് വച്ച് താമസിച്ചിരുന്ന ദരിദ്ര കുടുംബത്തെ ഒഴിപ്പിക്കാനുള്ള...

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കാനൊരുങ്ങി സംസ്ഥാന...

‘മോനെ അച്ഛൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല, ഞാനില്ലെങ്കിലും നീ പാവങ്ങൾക്കുള്ള ഭക്ഷണം മുടക്കരുത്’: മരിക്കുന്നതിന് മുൻപ് രാജൻ മകനോട് പറഞ്ഞത് ഇങ്ങനെ

സാമ്പത്തിക ബുദ്ധിമുട്ടികൾക്കിടയിലും പാവങ്ങൾക്ക് അന്നമേകിയിരുന്ന വ്യക്തിയായിരുന്നു നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജൻ. മകൻ രഞ്ജിത്താണ് അച്ഛനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ...

ശവസംസ്‌ക്കാര ചടങ്ങിനിടെയും പൊലീസ് ഇടപെടൽ ഉണ്ടായി : നെയ്യാറ്റിൻകര ആത്മഹത്യയെ കുറിച്ച് മകൻ രഞ്ജിത്ത്

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ ആത്മഹത്യയിൽ പ്രതികരണവുമായി മകൻ രഞ്ജിത്ത്. രാജന്റെയും ഭാര്യ അമ്പിളിയുടെയും മരണത്തിന് കാരണം പൊലീസെന്ന് മകൻ രഞ്ജിത്ത്. ‘നേരത്തേയും...

സ്റ്റേ ഓർഡർ വരുന്നതിന് ഒരു മണിക്കൂർ മുൻപായിരുന്നു ആത്മഹത്യ : മകൻ രഞ്ജിത്ത്

നെയ്യാറ്റിൻകര ആത്മഹത്യയെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൻ രഞ്ജിത്ത്. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്‌റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിറങ്ങുന്നതിന്...

നെയ്യാറ്റിൻകര ആത്മഹത്യാ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയും മരിച്ചു. അമ്പിളിയാണ് മരിച്ചത്. പൊള്ളലേറ്റ ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന്...

ഇടുക്കിയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

ഇടുക്കിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു. മരിച്ചത് കുമളി സ്വദേശി ബിനോയ് ആണ്. 46...

Page 68 of 119 1 66 67 68 69 70 119
Advertisement