പട്ടിക വിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമഭേദഗതി; വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ സുപ്രിംകോടതി വിധി ഇന്ന് October 1, 2019

പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിച്ച വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ്...

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ October 1, 2019

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും,...

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് ചോദ്യം ചെയ്തു കൊണ്ടുള്ള പൊതു താത്പര്യ ഹർജികൾ നാളെ പരിഗണിക്കും September 30, 2019

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്തു കൊണ്ടുള്ള പൊതുതാത്പര്യ ഹർജികൾ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ...

കശ്മീർ വിഷയം; ഹർജികൾ ഭരണഘടനാ ബെഞ്ചിന് കൈമാറി സുപ്രികോടതി September 30, 2019

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളും തടങ്കലുകളും ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ഭരണഘടനാ ബെഞ്ചിലേക്ക്. അനുച്ഛേദം 370 റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള...

ജമ്മു കശ്മീർ വിഷയം; ജനജീവിതം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ സുപ്രീംകോടതി ഇന്ന് പരിശോധിക്കും September 30, 2019

ജമ്മുകശ്മീരിൽ ജനജീവിതം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. കുട്ടികൾ വീട്ടുതടങ്കലിലാണെന്ന ആരോപണവും പരിഗണിക്കും. കശ്മീരിലെ സ്ഥിതിഗതികൾ...

അയോധ്യാതർക്കഭൂമി കേസ്; അന്തിമവാദം ഒക്ടോബർ പതിനെട്ടിന് തന്നെ പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി September 26, 2019

അയോധ്യാതർക്കഭൂമി കേസിലെ അന്തിമവാദം ഒക്ടോബർ പതിനെട്ടിന് തന്നെ പൂർത്തിയാക്കണമെന്ന് ആവർത്തിച്ച് സുപ്രിംകോടതി. ഒരു ദിവസം പോലും കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന്...

ഓൺലൈൻ കുറ്റകൃത്യങ്ങൾ നേരിടാൻ കുറ്റമറ്റ സംവിധാനം വേണം; മാർഗരേഖ തയാറാക്കാൻ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നിർദേശം September 24, 2019

സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യയും ഓൺലൈൻ കുറ്റകൃത്യങ്ങളും നേരിടാൻ കുറ്റമറ്റ സംവിധാനമുണ്ടാകണമെന്ന് സുപ്രിംകോടതി. ഇതിനായി മാർഗരേഖ തയാറാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി. സ്വകാര്യത,...

ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന് സുപ്രിംകോടതി September 24, 2019

ക്രിമിനൽ കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്ഥാവര സ്വത്തുക്കൾ പിടിച്ചെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ...

സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും September 23, 2019

സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സമർപിച്ച ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും. വിവിധ ഹൈക്കോടതികളിലുള്ള പൊതുതാൽപര്യ...

മരട് കേസ്; സർക്കാരിനായി ഹരീഷ് സാൽവെ ഹാജരാകും September 23, 2019

മരട് കേസിൽ സർക്കാരിനായി സുപ്രിംകോടതിയിൽ ഹരീഷ് സാൽവെ ഹാജരാകും. തുഷാർ മേത്ത പിന്മാറിയതിനെ തുടർന്നാണ് നീക്കം. അതേസമയം, മരട് ഫഌറ്റ്...

Page 4 of 55 1 2 3 4 5 6 7 8 9 10 11 12 55
Top