Advertisement
വാഹനം ഓടുമ്പോൾ അപകടത്തിൽപ്പെട്ടാൽ ഉടമകൾക്ക് ഉടൻ എസ്എംഎസ് വരും; സുരക്ഷാ-മിത്ര പദ്ധതി പ്രവർത്തനക്ഷമം

സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവർത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വാഹന...

Advertisement