Advertisement
‘ഈ ഗോവിന്ദനും പാര്‍ട്ടിയും എത്ര കോടി കയ്യില്‍ വച്ചിട്ടുണ്ട്? സുരേഷ് ഗോപി ചാരിറ്റി ചെയ്യുമ്പോള്‍ എന്തിനാണിത്ര വേവലാതിയെന്ന് കെ.സുരേന്ദ്രന്‍

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിച്ചു താഴ്ത്താന്‍ എം.വി ഗോവിന്ദന്‍ ശ്രമിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സുരേഷ് ഗോപി...

ഏത് ഗോവിന്ദന്‍ വന്നാലും വേണ്ടില്ല, നിങ്ങളെനിക്ക് തൃശൂര്‍ തരണം; തൃശൂര്‍ ഇങ്ങെടുക്കുകയാണെന്ന് സുരേഷ് ഗോപി

തൃശൂരില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി നടനും മുന്‍ ബിജെപി എംപിയുമായി സുരേഷ് ഗോപി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്റെ ഹൃദയത്തില്‍...

ത്രിപുരയിൽ ഒന്നിച്ചുകൂടിയിട്ടും എന്തു സംഭവിച്ചു എന്നത് ഗോവിന്ദൻ ഓർക്കുന്നത് നല്ലത്; സുരേഷ്‌ഗോപിക്ക് പിന്തുണയുമായി കെ സുരേന്ദ്രൻ

ചാരിറ്റി രാഷ്ട്രീയമായി ഉപയോഗിച്ചാലും തൃശൂരില്‍ ബിജെപി വിജയിക്കില്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുയമായി ബിജെപി...

സുരേഷ് ഗോപി 365 ദിവസം തൃശൂരിൽ വന്നാലും ജയിക്കില്ല; പരിഹാസവുമായി എം.വി ​ഗോവിന്ദൻ

സുരേഷ് ഗോപി 365 ദിവസം തൃശൂരിൽ വന്നാലും ജയിക്കില്ലെന്നും ചാരിറ്റിയെ രാഷ്ട്രീയ പ്രവർത്തനമാക്കരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ....

തൃശൂര്‍ കൈ കൊണ്ടല്ല, ഹൃദയം കൊണ്ട് തന്നെ എടുക്കും, എടുത്തുകൊണ്ടേയിരിക്കും: സുരേഷ് ഗോപി

തൃശൂര്‍ കൈകൊണ്ടല്ല ഹൃദയം കൊണ്ട് എടുക്കുമെന്നാണ് താന്‍ പറഞ്ഞതെന്ന് സുരേഷ് ഗോപി എംപി. ഹൃദയം കൊണ്ട് നിങ്ങള്‍ എനിക്ക് തൃശൂര്‍...

അവിശ്വാസികൾക്കെതിരായ പരാമർശം; സുരേഷ് ഗോപിക്കെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്ന് പൊലീസിൽ പരാതി

അവിശ്വാസികൾക്കെതിരായ സുരേഷ് ഗോപിയുടെ പരാമർശത്തിൽ അദ്ദേഹത്തിന് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി പൊലീസിൽ പരാതി നൽകി. അവിശ്വാസികൾക്കെതിരെ...

‘എന്റെ ആശയങ്ങളില്‍ വിഷം നിറയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’; അവിശ്വാസികള്‍ക്കെതിരായ പ്രസ്താവനയെ ന്യായീകരിച്ച് സുരേഷ് ഗോപി

കഴിഞ്ഞ ദിവസമാണ് അവിശ്വാസികള്‍ക്കെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വിവാദ പ്രസ്താവന നടത്തിയത്. അവിശ്വാസികളുടെ സര്‍വനാശത്തിനായി താന്‍ ശ്രീകോവിലിന്...

മുമ്പ് സുരേഷ് ഗോപിയെ പിന്തുണച്ചു, ഇപ്പോൾ അത് തെറ്റായി തോന്നി; വലിയ പിഴയെന്ന് എന്‍ എസ് മാധവന്‍

നടൻ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. മുമ്പ് സുരേഷ് ഗോപിയെ പിന്തുണച്ചത് തെറ്റായി പോയെന്ന് എന്‍...

രാഷ്ട്രീയത്തിൽ നവോത്ഥാനം കൊണ്ടുവന്നത് ബിജെപി, കേരളീയരുടെ മനസ്ഥിതി മാറ്റാൻ ശ്രമിക്കണം: സുരേഷ് ഗോപി

രാഷ്ട്രീയത്തിൽ നവോത്ഥാനം കൊണ്ടുവന്നത് ബിജെപിയാണെന്നും കേരളീയരുടെ മനസ്ഥിതി മാറ്റാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും നടനും എംപിയുമായ സുരേഷ് ഗോപി. 10 വർഷത്തെ...

കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ ശക്തമായ അമർഷം മനസിലുണ്ട്; ഭാരതത്തിന്റെ ഗതികേടായി കാണുന്നുവെന്ന് സുരേഷ് ഗോപി

കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ ശക്തമായ അമർഷം ഇപ്പോഴും മനസിൽ സൂക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി. അത് ഭാരതത്തിന്റെ ഗതികേടായി കാണുന്നു. ആഭ്യന്തര...

Page 39 of 56 1 37 38 39 40 41 56
Advertisement