സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം താരം അവസാനമായി വിളിച്ചിരിക്കുന്നത് സുഹൃത്തിനെ, ടൈംസ്‌നൗ ആണ്...
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് അവസാനമായി പങ്കുവച്ചത് അമ്മയുടെ ഓർമകൾ. ഇൻസ്റ്റഗ്രാമിൽ ജൂൺ മൂന്നിനാണ് അമ്മയെ കുറിച്ചുള്ള പോസ്റ്റ്...
സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം. സുശാന്ത് വിഷാദത്തിന് അടിമയായിരുന്നുവെന്ന് പോലും പലരും അറിയുന്നത് ഇപ്പോൾ മാത്രമാണ്....
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ജനക്കൂട്ടത്തിന്റെ അലര്‍ച്ചകള്‍ക്കിടയില്‍ ധോണിയായി ബാറ്റ് എടുത്ത് പടികള്‍ ഇറങ്ങിവരുന്ന സുശാന്ത് സിംഗ് രജ്പുത്. സുശാന്ത് എന്ന...
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ഹിന്ദി സിനിമാ ലോകത്ത് ലോക്ക് ഡൗണിൽ കൊഴിഞ്ഞ് പോകുന്ന പ്രതിഭകളിൽ ഒന്നായിരിക്കുകയാണ്...
സുശാന്ത് സിംഗ് രജ്പുതിനെ അനുസ്മരിച്ച് പ്രമുഖ ബോളിവുഡ് ഛായാഗ്രാഹകനും മലയാളിയുമായ സി കെ മുരളീധരൻ. സുശാന്തിന്റെ മരണം ഞെട്ടിച്ചുവെന്ന് മുരളീധരൻ...
ദിവസങ്ങള്‍ക്ക് മുന്‍പാണ് സുശാന്ത് സിംഗ് രജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സലൈന്‍ ജീവനെടുക്കിയത്. ഇതിനു പിന്നാലെ സുശാന്ത് സിംഗ് രജ്പുതിനെയും...
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തി. 34 വയസായിരുന്നു മുംബൈ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ്...