സിറിയൻ പ്രസിഡണ്ട് ബാഷർ അൽ അസദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടതായി സംശയം. വിമതർ ദമാസ്കസ് നഗരം പിടിച്ചടക്കിയതോടെ ഇവിടെ നിന്ന്...
സിറിയയില്‍ അസദ് ഭരണത്തിന് അന്ത്യം. തലസ്ഥാന നഗരമായ ഡമാസ്‌കസ് വിമതസേന പിടിച്ചെുത്തു. ഭരണം കൈമാറാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഘാസി അല്‍...
സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ സിറിയ വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. ലഭ്യമായ...
ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ. നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാരോട് ഡമാസ്കസിലെ...
ഹിസ്ബുല്ല ധനകാര്യ വിഭാഗം മേധാവിയെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സൈന്യം. ഇദ്ദേഹത്തിൻ്റെ പേര് ഇസ്രയേൽ പുറത്തുവിട്ടില്ല. ഹിസ്ബുല്ലയുടെ യൂണിറ്റ്...
ലെബനന് പിന്നാലെ സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം. ഡമാസ്‌കസിലെ പേജര്‍ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ലെബനനിലേതിന് സമാനമായി...
സിറിയയില്‍ രണ്ടു കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെ ആക്രമണം. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചു. 900 അധിക സൈനികരെ പശ്ചിമേഷ്യയില്‍ അമേരിക്ക വിന്യസിച്ചു....
സിറിയയില്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ മിസൈലാക്രമണമുണ്ടായതായി സന സ്റ്റേറ്റ് ന്യൂസ് ഏജന്‍സി. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ദമാസ്‌കസ്, അലേപ്പോ...
സൗദി ജിദ്ദയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡൻറ് ബശാർ അൽ അസദ് സൗദിയിലെത്തി. 2010-നു ശേഷം ആദ്യമായാണ്...
അടുത്തയാഴ്ച ജിദ്ദയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സിറിയയ്ക്കും ക്ഷണം. സല്‍മാന്‍ രാജാവിന്റെ ക്ഷണക്കത്ത് സിറിയന്‍ പ്രസിഡന്റിന് കൈമാറി. 12...