ഭൂകമ്പം തകർത്ത തുർക്കിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയെ സ്നേഹാലിംഗനം ചെയ്യുന്ന ടർക്കിഷ് യുവതിയുടെ ചിത്രമാണ് വൈറലാകുന്നത്. ഓപറേഷൻ...
തുർക്കി സിറിയ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ അകപ്പെട്ട സഹോദരനെ രക്ഷിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് ഡബ്ല്യുഎച്ച്ഒയും യുഎന്‍ പ്രതിനിധിയും. ‘ധീരയായ ഈ പെണ്‍കുട്ടിയോട്...
തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സമയത്തും സഹോദരന്റെ തലയില്‍ പരുക്കേല്‍ക്കാതിരിക്കാന്‍ തന്റെ കൈകൊണ്ട് സംരക്ഷണം ഒരുക്കി സഹോദരി. ഇത്...
തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗാധമായ ദുഃഖം ഉണ്ടാക്കുന്നു. എല്ലാവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തണം. തുർക്കിയിലും സിറിയയിലും...
ഭൂകമ്പത്തെത്തുടർന്ന് സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ്. അലെപ്പോയിലാണ് ഭൂകമ്പം ഏറ്റവും ദുരിതം വിതച്ചത്. വിമതരുടെ പിടിയിലുള്ള മേഖലകളിൽ രക്ഷാപ്രവർത്തകരില്ലെന്ന്...
ഭൂകമ്പത്തിൽ തകർന്ന തുർക്കിക്കും സിറിയക്കും സഹായഹസ്തവുമായി യുഎഇ. ഇരു രാജ്യങ്ങൾക്കും സഹായധനം പ്രഖ്യാപിച്ചതിന് പുറമെ കൂടുതൽ രക്ഷപ്രവർത്തകരും ദുരന്ത ബാധിത...
തുർക്കിയിലും സിറിയയിലും ഉണ്ടായ കനത്ത ഭൂചലനത്തിൽ മരണം 3800 പിന്നിട്ടു. ദുരന്തത്തിൽ ആയിരത്തോളം വീടുകൾ തകർന്ന് വീണിരിക്കുമെന്ന് അന്താരാഷ്ട്ര സംഘടനയായ...
തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരണം 3600 കവിഞ്ഞു. മഞ്ഞുവീഴ്ച്ച മൂലം രക്ഷാ പ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. കനത്ത തണുപ്പിൽ...
സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം. ആക്രമണത്തിൽ രണ്ട് സൈനികർ മരിച്ചു. രണ്ട് സിറിയൻ പൗരന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. നാശനഷ്ടങ്ങളും റിപ്പോർട്ട്...
വടക്കുകിഴക്കൻ സിറിയയിൽ നടത്തിയ ഹെലികോപ്റ്റർ ആക്രമണത്തിൽ ഒരു ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകനെ അമേരിക്ക വധിച്ചതായി പെന്റഗൺ. ഖമിഷ്‌ലി ഗ്രാമത്തിന് സമീപം...