എറണാകുളം അങ്കമാലി അതിരൂപതയിൽ അധികാരമാറ്റം. അതിരൂപതയുടെ ഭരണ നിർവ്വഹണ ചുമതല കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. മാർ ജേക്കബ്...
സീറോ മലബാർ സഭയിൽ നിന്നു പുറത്താക്കപ്പെട്ട കന്യാസ്ത്രീയും ചില വൈദികരും ചേർന്ന് കൊയമ്പത്തൂരിലെ മധുക്കരയിൽ നടത്തുന്ന ഉണ്ണീശോ ഭവൻ ആശ്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം....
സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്ക് ആശ്വാസം. കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി....
സീറോ മലബാർ സഭാ ഭൂമി ഇടപാടിൽ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പോസ്റ്ററുകൾ. വിശ്വാസികളുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എറണാകുളത്തെ...
ചങ്ങനാശേരി അതിരൂപതയിലെ മണിമല സെന്റ്. ബേസില്‍ ദേവാലയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരങ്ങേറിയ വിഷയങ്ങളില്‍ ഇപ്പോഴത്തെ വികാരി ഫാ. ജോണ്‍...
സീറോ മലബാർ സഭയിലെ വിവാദ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതി വിധി പറയാൻ...
രാജ്യത്തെ നിയമങ്ങളുപയോഗിച്ച് സഭാനിയമത്തെ ചോദ്യംചെയ്യരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതിവിധികൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ സഭയ്ക്കുള്ളിലുണ്ട്. നീതിക്കായി കുരിശിലേറിയ...
ഭൂമിയിടപാട് കേസിലെ എഫ്‌ഐആര്‍ റദ്ധാക്കിയ ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. സഭയുടെ ഭൂമിയിടപാട് കേസിലെ...
സീറോ മലബാര്‍ സഭയെയും സഭാ അധികാരികളെയും ഏറെ വിവാദത്തിലാഴ്ത്തിയ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ ഒത്തുതീര്‍പ്പ് ലക്ഷ്യം വച്ച് സഭാ...
സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിര്‍ണായക വൈദിക സമിതി യോഗത്തില്‍ സംഘര്‍ഷം. കര്‍ദ്ദിനാള്‍ അനുകൂലികളും പ്രതിഷേധക്കാരും...