Advertisement
സെൻകുമാറിനെ നീരീക്ഷിക്കാനാണോ തച്ചങ്കരിയെന്ന് ഹൈകോടതി

ടോമിൻ തച്ചങ്കരിക്കെതിരായ ആരോപണങ്ങളിൽ സർക്കാർ പ്രതികരിക്കണമെന്ന് ഹൈക്കോടതി. തച്ചങ്കിരിയ്‌ക്കെതിരായ ആരോപണങ്ങളിൽ സർക്കാർ വിശദീകരണം നൽകണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റീസ്. സെൻകുമാറിനെ...

ടി ബ്രാഞ്ചിൽനിന്ന് രേഖകൾ നൽകാൻ നിർദ്ദേശം

രഹസ്യവിഭാഗമായ ടി ബ്രാഞ്ചിൽനിന്നുള്ള വിവരങ്ങൾ വിവരാവകാശ നിയംപ്രകാരം ആവശ്യപ്പെട്ടാൽ നൽകണമെന്ന് വിവരാവകാശ കമ്മീഷ്ണർ നിർദ്ദേശിച്ചു. ഡിജിപി ടി പി സെൻകുമാറിനാണ്...

സെൻകുമാറിനെതിരെ തെളിവില്ലെന്ന് വിജിലൻസ്

ഡിജിപി ടി പി സെൻകുമാറിനെതിരായ ആറ് പരാതികളിലും തെളിവില്ലെന്ന് വിജിലൻസ്. തിരുവനന്തപുരം പ്രത്യേക കോടതിയിലാണ് വിജിലൻസ് ഇക്കാര്യം അറിയിച്ചത്....

ഡിജിപി ടി പി സെൻകുമാറിന്റെ ഗൺമാനെ സർക്കാർ മാറ്റി

ഡിജിപി ടി പി സെൻകുമാറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നു. സെൻകുമാറിന്റെ ഗൺമാനെ സർക്കാർ മാറ്റി. ഗ്രേഡ് എസ്‌ഐ അനിലിനെയാണ്...

സെൻകുമാറിന് തിരിച്ചടി; വിവാദ ഉത്തരവുകൾ സർക്കാർ മരവിപ്പിച്ചു

ഡിജിപി ടി പി സെൻകുമാറിന് മുന്നറിയിപ്പുമായി സർക്കാർ. സെൻകുമാർ നടപ്പാക്കിയ വിവാദ ഉത്തരവുകൾ സർക്കാർ മരവിപ്പിച്ചു. സർക്കാരുമായി നേരിട്ട് പോരാട്ടത്തിനില്ലെന്ന്...

തനിക്കെതിരായ പരാതി സെൻകുമാർ പൂഴ്ത്തി ? കേസ് വിജിലൻസിൽ

ഡി ജി പി സെൻകുമാറിനെതിരായ നാല് പരാതികളിൻമേലുള്ള അന്വേഷണം പൂഴ്ത്തിയെന്ന ആരോപണം അന്വേഷിക്കും. പരാതികൾ സെൻകുമാർ തന്നെ അധികാരമുപയോഗിച്ച് പൂഴ്ത്തിയെന്ന...

എല്ലാം പറഞ്ഞു കോമ്പ്ലിമെൻറ്സ് ആക്കി; സർക്കാരിന്റെ നയങ്ങൾക്ക് വിധേയനായി ഡി ജി പി

അരവിന്ദ് വി സുപ്രീം കോടതിയിലെ നിയമ പോരാട്ടവുമായി മുന്നോട്ടു പോകാൻ ഇനി ടി പി സെൻകുമാർ മുതിരില്ല. അഭിഭാഷകർ അങ്ങനെ...

സെൻകുമാർ ഇന്ന് ചുമതലയേൽക്കും

സംസ്ഥാന പൊലിസ് മേധാവിയായി ടി.പി സെൻകുമാർ ഇന്ന് ചുമതലയേൽക്കും. സെൻകുമാറിനെ പുനർനിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. സുപ്രിം കോടതി വിധിയുടെ...

സെൻകുമാർ വീണ്ടും ഡിജിപി

ടി പി സെൻകുമാറിനെ വീണ്ടും ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു. സംസ്ഥാന പൊലിസ് മേധാവിയായി ടി.പി സെൻകുമാറിനെ പുനർനിയമിച്ചു. ഇതുസംബന്ധിച്ച...

ആരും സഞ്ചരിക്കാത്ത നിയമവഴിയിലൂടെ സർക്കാർ ഭ്രാന്തമായി അലഞ്ഞതെന്തിന് ? 

അരവിന്ദ് വി സെൻകുമാർ വിഷയത്തിൽ  സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ തന്നെ നൽകിയ പുനഃപരിശോധനാ ഹർജിയാണ് ഇന്ന്...

Page 4 of 6 1 2 3 4 5 6
Advertisement