Advertisement
തമിഴ്‌നാട് ഗവര്‍ണറായി ആര്‍. എന്‍ രവി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തമിഴ്‌നാടിന്റെ ഇരുപത്തിയാറാമത് ഗവര്‍ണറായി ആര്‍. എന്‍ രവി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി ചീഫ്...

48 ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ 32 എ​ണ്ണം ഉടൻ പൂ​ട്ട​ണ​മെ​ന്ന്​ കേന്ദ്രത്തോട്​ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍

സം​സ്ഥാ​ന​ത്തെ 48 ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ 32 എ​ണ്ണം പൂ​ട്ട​ണ​മെ​ന്ന്​ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ ത​മി​ഴ്​​നാ​ട്​ ഹൈ​വേ മ​ന്ത്രി എ.​വി. വേ​ലു...

കർണാടകയിലും തമിഴ്‌നാട്ടിലും ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; സ്‌കൂളുകളും തിയറ്ററുകളും തുറക്കും

കര്‍ണാടകയിലും തമിഴ്നാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുള്‍പ്പെടെ കൂടുതല്‍ മേഖലകളില്‍ ഇന്ന് മുതൽ ഇളവുകള്‍ വരുന്നു. കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി...

തമിഴ്നാട്ടിൽ കടുത്ത ജാതിവിവേചനം; സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു

തമിഴ്നാട്ടിൽ കടുത്ത ജാതിവിവേചനം. കോയമ്പത്തൂർ അന്നൂർ വില്ലേജ് ഓഫിസിലാണ് സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു. ഗൗണ്ടർ വിഭാഗത്തിലെ ഗോപിനാഥാണ് വില്ലേജ്...

തമിഴ്‌നാട്ടില്‍ ലോക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി; അടുത്ത മാസം മുതൽ ഭാഗീകമായി സ്കൂളുകൾ തുറക്കാൻ തീരുമാനം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടില്‍ ലോക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍...

കർഷക പ്രക്ഷോഭം ശക്തമാകുന്നു : തമിഴ്നാട്ടിൽ നിന്നുള്ള കർഷകരുടെ മാർച്ച് ഇന്ന്

ഡൽഹിയിലെ കർഷക പ്രക്ഷോഭം ശക്തമാകുന്നു. തമിഴ് നാട്ടിൽ നിന്നുള്ള കർഷകർ ഇന്ന് ഡൽഹിയിൽ മാർച്ച് നടത്തും. ന്യൂ ഡൽഹി റെയിൽവേ...

തമിഴ്നാട് വിഭജനം തൽക്കാലം ഇല്ല; കൊങ്ക്നാട് രൂപീകരണം തള്ളി കേന്ദ്ര സർക്കാർ

കൊങ്ക്നാട് രൂപീകരണം തള്ളി കേന്ദ്ര സർക്കാർ. തമിഴ്നാട് വിഭജനം തൽക്കാലം പരിഗണനയിൽ ഇല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊങ്ക്നാട് രൂപീകരിക്കണമെന്ന...

കൊവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട്

കർണാടകത്തിന് പുറമെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്നെത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി....

കൊടകര കുഴൽ പണ കേസ് : സമാന്തര അന്വേഷണത്തിന് തമിഴ്‌നാട് പൊലീസും

കൊടകര കുഴൽ പണ കേസിൽ സമാന്തര അന്വേഷണത്തിന് തമിഴ്‌നാട് പൊലീസും. പാലക്കാട്ടേക്ക് കൊണ്ടുവന്ന പണം സേലത്ത് കവർന്ന സംഭവത്തിൽ തമിഴ്‌നാട്...

രജനികാന്ത് രാഷ്ട്രീയം വിടാനുള്ള കുറേ കാരണങ്ങൾ

അരവിന്ദ് വി / നിരീക്ഷണം തമിഴ്‌നാട്ടിൽ അത്രയൊന്നും വേരുപിടിക്കാത്ത ബിജെപി രാഷ്ട്രീയം ‘കൊങ്കുനാട്’ എന്ന പുതിയ വിഭജന പദ്ധതിയുമായി വരുന്നു...

Page 30 of 40 1 28 29 30 31 32 40
Advertisement