Advertisement
കേരളത്തിന്റേത് തടസ മനോഭാവം; മുല്ലപ്പെരിയാർ കേസിൽ സുപ്രിംകോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് തമിഴ്‌നാട്

ബേബി ഡാമിലെ മരംമുറിക്കാനുള്ള അനുമതി റദ്ദാക്കിയതിനെതിരെ തമിഴ്‌നാട് സുപ്രിംകോടതിയിൽ. മുല്ലപ്പെരിയാർ കേസിൽ സുപ്രിംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്‌നാടിന്റെ കുറ്റപ്പെടുത്തൽ....

ഉള്ളുതൊടും കാഴ്ച; ബോധരഹിതനായ യുവാവിനെ തോളിൽ ചുമന്ന് വനിത പൊലീസ് ഇൻസ്‌പെക്ടർ

തമിഴ്‌നാട്ടില്‍ പരക്കെ മഴയും കാറ്റും തുടരുകയാണ്. ഇതിനിടെ ടിപി ഛത്രം ശ്മശാനത്തിനു സമീപം വെള്ളക്കെട്ടിൽ പെട്ട് ബോധരഹിതനായ യുവാവിനെ തോളിൽ...

ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ആറുമണിയോടെ കരതൊടും; തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ മരണം 14 ആയി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം വൈകിട്ട് ആറുമണിയോടെ കരയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടില്‍ പരക്കെ മഴയും...

ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്ന് കരയിൽ പ്രവേശിക്കാൻ സാധ്യത

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്ന് വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. (...

തമിഴ്‌നാട്ടിൽ മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; 16 ജില്ലകളിൽ റെഡ് അലേർട്ട്

തമിഴ്‌നാട്ടിൽ ( tamilnadu ) വരുന്ന മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 10...

മുല്ലപ്പെരിയാർ: വിവാദ മരംമുറി മരവിപ്പിച്ച് ഉത്തരവിറങ്ങി

ബേബി ഡാം ബലപ്പെടുത്താൻ സമീപത്തെ 15 മരങ്ങൾ മുറിച്ചു മാറ്റാൻ അനുവാദം നൽകിയ വിവാദ ഉത്തരവ് മരവിപ്പിച്ചു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട്...

പബ്ലിക് ബസിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ; യാത്രക്കാരുടെ ക്ഷേമം തിരക്കുക ലക്ഷ്യം

ചെന്നൈയിൽ സർക്കാർ ബസിൽ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയെ കണ്ട ഞെട്ടലിലാണ് യാത്രക്കാർ. ഇന്നലെയാണ് യാത്രക്കാരുടെ ക്ഷേമം തിരക്കാനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ...

പാവപ്പെട്ട വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്, നീറ്റ് പരീക്ഷയ്ക്കതിരെ ഒരുമിച്ച് നിൽക്കണം; പന്ത്രണ്ട് മുഖ്യമന്ത്രിമാർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ കത്ത്

നീറ്റ് പരീക്ഷയ്ക്കതിരെ ഒരുമിച്ച് നിൽക്കണമെന്നാവശ്യപ്പെട്ട് പന്ത്രണ്ട് മുഖ്യമന്ത്രിമാർക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നീറ്റ് പരീക്ഷയെ തുടർന്നുണ്ടാകുന്ന സമ്മർദങ്ങൾ...

തമിഴ്‌നാട് ഗവര്‍ണറായി ആര്‍. എന്‍ രവി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തമിഴ്‌നാടിന്റെ ഇരുപത്തിയാറാമത് ഗവര്‍ണറായി ആര്‍. എന്‍ രവി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി ചീഫ്...

48 ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ 32 എ​ണ്ണം ഉടൻ പൂ​ട്ട​ണ​മെ​ന്ന്​ കേന്ദ്രത്തോട്​ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍

സം​സ്ഥാ​ന​ത്തെ 48 ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ 32 എ​ണ്ണം പൂ​ട്ട​ണ​മെ​ന്ന്​ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ ത​മി​ഴ്​​നാ​ട്​ ഹൈ​വേ മ​ന്ത്രി എ.​വി. വേ​ലു...

Page 31 of 42 1 29 30 31 32 33 42
Advertisement