Advertisement
കണ്ണൂര്‍ നീര്‍ക്കടവ് മുച്ചിരിയന്‍ കാവില്‍ വെടിക്കെട്ട് അപകടം; അഞ്ചുപേര്‍ക്ക് പരുക്ക്
കണ്ണൂര്‍ അഴീക്കോട് വെട്ടിക്കെട്ടിനിടെ അപകടം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. അഴീക്കോട് നീര്‍ക്കടവ് മീന്‍കുന്ന് മുച്ചിരിയന്‍ കാവില്‍...
Advertisement