Advertisement
പ്രശസ്ത ഭൗതികശാസ്‌ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു

പ്രശസ്ത ഭൗതികശാസ്‌ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം...

Advertisement