Advertisement
എലത്തൂരിലെ ഇന്ധന ചോര്‍ച്ച; എച്ച്പിസിഎല്ലിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് എലത്തൂരിലെ ഇന്ധന ചോര്‍ച്ചയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിനെതിരെ പൊലീസ് കേസെടുത്തു. കൗണ്‍സിലറായ മനോഹരന്‍ മാങ്ങാറിയിന്റെ പരാതിയിലാണ് നടപടി....

Advertisement