Advertisement
കാഥികൻ തേവർതോട്ടം സുകുമാരൻ അന്തരിച്ചു

കാഥികൻ തേവർതോട്ടം സുകുമാരൻ (82) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം ഏറം സ്വദേശിയാണ്. കേരള സംഗീതനാടക...

Advertisement