Advertisement

കാഥികൻ തേവർതോട്ടം സുകുമാരൻ അന്തരിച്ചു

July 27, 2023
Google News 1 minute Read
Thevarthottam Sukumaran passed away

കാഥികൻ തേവർതോട്ടം സുകുമാരൻ (82) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം ഏറം സ്വദേശിയാണ്. കേരള സംഗീതനാടക അക്കാഡമി 1994ൽ കഥാപ്രസംഗത്തിനുള്ള പുരസ്കാരവും 2000 ൽ ഫെലോഷിപ്പും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ( Thevarthottam Sukumaran passed away ).

വി. സാംബശിവൻ, കെടാമംഗലം സദാനന്ദൻ എന്നിവരോടൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
ആകാശവാണിയിലും ദൂരദർശനിലും നിരവധി കഥകൾ കഥാപ്രസംഗരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വി. സാംബശിവൻ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.

Story Highlights: Thevarthottam Sukumaran passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here