Advertisement
തലസ്ഥാനത്ത് അതീവ ജാഗ്രത വേണം; നഗരമോ ജില്ലയോ പൂർണമായും അടച്ചിടേണ്ട സാഹചര്യമില്ല : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തലസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ നഗരമോ ജില്ലയോ പൂർണമായും അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു....

പാളയം മാർക്കറ്റിൽ കർശന നിയന്ത്രണം; സാഫല്യം കോംപ്ലക്‌സ് 7 ദിവസത്തേക്ക് അടക്കും; തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരത്തെ ഇന്നത്തെ കണക്ക് അപകടകരമായ സൂചനയാണ് നൽകുന്നതെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ. ഇന്ന് ഒൻപത് പേർക്കാണ് ജില്ലയിൽ കൊവിഡ്...

തിരുവനന്തപുരത്ത് ലോട്ടറി വിൽപനക്കാരന് സമ്പർക്കത്തിലൂടെ കൊവിഡ്; ആശങ്ക

തിരുവനന്തപുരത്ത് ലോട്ടറി വിൽപനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കി. കുന്നുംപുറം സ്വദേശിയായ 45 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് സമ്പർക്കത്തിലൂടെയാണ്...

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച മുൻ വിഎസ്എസ്‌സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച തൃക്കണ്ണാപുരം സ്വദേശിയായ മുൻ വിഎസ്എസ്‌സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ജൂൺ 24ന്...

തിരുവനന്തപുരത്ത് മുൻ വിഎസ്എസ്‌സി ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോർട്ട് മെഡിക്കൽ കോളജിൽ ലഭിച്ചിട്ടില്ലെന്ന് പരാതി

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ മുൻ വിഎസ്എസ്‌സി ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോർട്ട് മെഡിക്കൽ കോളജിൽ ലഭിച്ചിട്ടില്ലെന്ന് രോഗിയുടേയും ബന്ധുക്കളുടേയും വെളിപ്പെടുത്തൽ....

തിരുവനന്തപുരത്ത് ഇന്ന് 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; അഞ്ച് പേർക്ക് രോഗം സമ്പർക്കത്തിലൂടെ

തിരുവനന്തപുരത്ത് ഇന്ന് 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നും രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്....

ഉറവിടം വ്യക്തമല്ലാത്ത രോഗികൾ വർധിക്കുന്നു; തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഉറവിടം വ്യക്തമല്ലാത്ത രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ജില്ലയിൽ സമൂഹ വ്യാപന ഘട്ടമില്ല. എന്നാൽ,...

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ടുപേർക്കും ചെന്നൈയിൽ നിന്ന് നിന്നെത്തിയ ഒരാൾക്കുമാണ് രോഗം...

കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; തിരുവനന്തപുരം ജില്ലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി

കൊവിഡ് വ്യാപനം വർധിച്ചതോടെ തിരുവനന്തപുരം ജില്ലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുന്നു. ഇന്നു സമ്പർക്കത്തിലൂടെ ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ രോഗം...

Page 114 of 114 1 112 113 114
Advertisement