ശിവഗിരി തീർത്ഥാടനം കണക്കിലെടുത്ത് പ്രധാന ദിവസമായ ഡിസംബര്‍ 31 ന് തിരുവനന്തപുരം ചിറയന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍...
തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ യുവാവിന് ക്രൂരമർദനം. കത്തിപ്പാറ സ്വദേശി മഹേഷിനാണ് മർദ്ദനമേറ്റത്. വെള്ളറടയിൽ ഇന്നു പുലർച്ചെയാണ് സംഭവം ഉണ്ടായത്. ജനറേറ്ററിൽ...
തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആർസിസി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ്ണ നടത്തും....
തിരുവനന്തപുരം എസ്എഫ്ഐയിൽ വീണ്ടും അച്ചടക്ക നടപടി. തിരുവനന്തപുരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനെയും നീക്കി.ഗോകുൽ ഗോപിനാഥ്, ജോബിൻ ജോസ് എന്നിവരെയാണ്...
മള്‍ട്ടി സ്‌പെഷ്യാലിറ്റി നിലവാരത്തില്‍ പ്രവര്‍ത്തിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും തിരുവനന്തപുരം കേശവപുരം ആശുപത്രിയെ സർക്കാർ അവഗണിക്കുന്നതായി പരാതി. കമ്യുണിറ്റി ഹെല്‍ത്ത് സെന്ററില്‍...
നടുറോഡിൽ വീട്ടമ്മയെ മധ്യവയസ്കൻ ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം വെള്ളനാട് ജംഗ്ഷനിലാണ് സംഭവം. വീട്ടമ്മ ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ മധ്യ വയസ്കന്റെ ദേഹത്തു...
തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. തിരുവല്ലത്താണ് സംഭവം. തിരുവഴിമുക്ക് സ്വദേശി ജഗദമ്മയാണ് മരിച്ചത്. ഭർത്താവ് ബാലാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം...
താളിയോല ശേഖരങ്ങളുടെ കാഴ്ചകൾക്കായി തിരുവനന്തപുരത്ത് ഇനി പ്രത്യേക മ്യൂസിയം. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകൾ പ്രദർശിപ്പിക്കുന്ന മ്യൂസിയത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരം പൂവച്ചലിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പൂവച്ചൽ യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലിന്റെ...
ബിവറേജസ് കോര്‍പ്പറേഷനിലെ വനിതാ ജീവനക്കാരെ ആക്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ സ്വദേശി ഷഹീന്‍ഷായെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്....