Advertisement
മുഖ്യമന്ത്രിയ്ക്കെതിരായി തോമസ് ചാഴിക്കാടൻ ഉയർത്തിയ വിമർശനങ്ങൾ എൽഡിഎഫിൽ ഉന്നയിക്കേണ്ടെന്ന് ജോസ് കെ മാണി; നിലപാട് സ്റ്റിയറിങ് കമ്മിറ്റിയിൽ അറിയിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തോമസ് ചാഴിക്കാടൻ ഉയർത്തിയ വിമർശനങ്ങൾ കേരള കോൺ​ഗ്രസ് എം എൽഡിഎഫ് യോ​ഗത്തിൽ ഉന്നയിച്ചേക്കില്ല. എൽഡിഎഫ് യോ​ഗത്തിൽ...

‘കോട്ടയത്തെ തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകൾ; നവകേരള സദസിലെ ശകാരം തിരിച്ചടിയായി’; വിമർശിച്ച് തോമസ് ചാഴിക്കാടൻ

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് തോമസ് ചാഴിക്കാടൻ. കേരള കോൺ​ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റിയിലാണ് വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ തോൽവിക്ക്...

‘തന്നെ യുഡിഎഫിൽ നിർത്താൻ ഉമ്മൻചാണ്ടിക്ക് താത്പര്യം ഉണ്ടായിരുന്നു’; തോമസ് ചാഴിക്കാടാൻ 24 നോട്

യുഡിഎഫിൽ നിൽക്കാൻ പാർട്ടി തീരുമാനം എതിർത്തിരുന്നവെന്ന് തോമസ് ചാഴികാടൻ 24 നോട്. പുറത്താക്കുന്നതിന്റെ തലേ ദിവസം ഉമ്മൻ ചാണ്ടി വിളിച്ചു...

കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കാത്തത് എന്തുകൊണ്ടെന്ന് ചർച്ച ചെയ്യണം: തോമസ് ചാഴിക്കാടൻ

കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കാത്തത് എന്തുകൊണ്ടെന്ന് ചർച്ച ചെയ്യണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. കഴിഞ്ഞതവണ കോട്ടയം സീറ്റിൽ മത്സരിക്കാൻ...

കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടൻ

കോട്ടയത്ത് തോമസ് ചാഴിക്കാടൻ ഇടതുമുന്നണി സ്ഥാനാർത്ഥി. കോട്ടയം സീറ്റിൽ സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടിനെ പ്രഖ്യാപിച്ചു. ജോസ് കെ മാണിയാണ് സ്ഥാനാർത്ഥി...

പാർട്ടി പറഞ്ഞാൽ ഒരിക്കൽ കൂടി മത്സരിക്കും, റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു; തോമസ് ചാഴിക്കാടൻ

പാർട്ടി പറഞ്ഞാൽ ഒരിക്കൽ കൂടി മത്സരിക്കുമെന്ന് കോട്ടയം എംപി തോമസ് ചാഴിക്കാടൻ. പാർട്ടിയും മുന്നണിയുമാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത്. ആ തീരുമാനം...

എംപി ഫണ്ടിലൂടെ നടത്തേണ്ട പദ്ധതികളില്‍ വീഴ്ചവരുത്തി, 26 ലക്ഷത്തിന്റെ പദ്ധതി മുടങ്ങി; കോട്ടയം നഗരസഭയ്‌ക്കെതിരെ തോമസ് ചാഴിക്കാടന്‍

കോട്ടയം നഗരസഭയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി തോമസ് ചാഴികാടന്‍ എംപി. എംപി ഫണ്ടിലൂടെ നടപ്പാക്കേണ്ട പദ്ധതികളില്‍ നഗരസഭ വീഴ്ചവരുത്തിയെന്നും 26...

സസ്‌പെന്‍ഷന്‍ തുടരുന്നു; എഎം ആരിഫും തോമസ് ചാഴിക്കാടനും സഭയ്ക്ക് പുറത്ത്

പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുള്ള സസ്‌പെന്‍ഷന്‍ നടപടി തുടരുന്നു. ഇന്ന് എംപിമാരായ എ എം ആരിഫിനെയും തോമസ് ചാഴിക്കാടനെയും ലോക്‌സഭയില്‍ നിന്ന്...

‘മാണിസാറിന്റെ വിശ്വസ്തനെ അപമാനിച്ചിട്ടും പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണോ കേരള കോണ്‍ഗ്രസ്(എം)?’-കെ സുധാകരന്‍

മാണിസാറിന്റെ തട്ടകത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ തോമസ് ചാഴികാടന്‍ എംപിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ശാസിച്ച് അപമാനിച്ചിട്ടും അതിനെതിരേ പ്രതികരിക്കാന്‍...

Advertisement