Advertisement
ചെറിയാന്‍ ഫിലിപ്പിന്റെ പ്രവചനം ഫലിച്ചു; ഭൂരിപക്ഷം 20,000 കടന്ന് ഉമ തോമസ്
തൃക്കാക്കരയില്‍ ഉമ തോമസിന്റെ ഭൂരിപക്ഷം 20000 കടന്നതോടെ ശരിവക്കപ്പെടുന്നത് ചെറിയാന്‍ ഫിലിപ്പിന്റെ പ്രവചനം കൂടിയാണ്. തൃക്കാക്കരയില്‍ ആരു ജയിച്ചാലും ചെറിയ...
മഹാരാജാസിന് മുന്നില്‍ കെ.വി.തോമസിനെതിരെ മുദ്രാവാക്യം
തൃക്കാക്കരയില്‍ യുഡിഎഫ് വ്യക്തമായ മുന്നേറ്റം തുടരുന്നതിനിടയില്‍ മഹാരാജാസിന് മുന്നില്‍ കെ.വി.തോജമസിനെതിരെ മുദ്രാവാക്യം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ്...
വോട്ടെണ്ണല്‍ തുടങ്ങി; ആദ്യമെണ്ണുന്നത് പോസ്റ്റല്‍ വോട്ട്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. ആറു തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും അനുവദിച്ചിരുന്നുവെങ്കിലും...
ഒ.രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് താനെത്തുമെന്ന് പറഞ്ഞത് പ്രചാരണത്തിന്റെ ഭാഗമായി; തൃക്കാക്കര സി ക്ലാസ് മണ്ഡലമെന്ന് എ.എന്‍.രാധാകൃഷ്ണന്‍
ഒ.രാജഗോപാലിന് ശേഷം നിയമസഭയിലേക്ക് താനെത്തുമെന്ന് പറഞ്ഞത് പ്രചാരണത്തിന്റെ ഭാഗമായെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍. തൃക്കാക്കര സി ക്ലാസ് മണ്ഡലം മാത്രമാണ്....
Advertisement