Advertisement
കണ്ടക്ടര്‍ക്ക് കൊവിഡ്: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ഡിപ്പോ അടച്ചു. ഡിപ്പോയില്‍ നിന്നുള്ള ഏഴ് സര്‍വീസുകള്‍...

തൃശൂർ ജില്ലയിൽ 22 പേർക്ക് കൊവിഡ് പോസിറ്റീവ്

തൃശൂർ ജില്ലയിൽ 22 പേർക്ക് കൊവിഡ് പോസിറ്റീവ്. വിദേശത്ത് നിന്നെത്തിയ 14 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേർക്കുമാണ്...

തൃശൂരിൽ ഭർത്താവിന്റെ വീട്ടിൽ നവവധു മരിച്ച സംഭവം; അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തും

തൃശൂർ പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വീട്ടിൽ നവവധു മരിച്ച സംഭവത്തിൽ അന്വേഷണ സംഘം ശ്രുതി മരിച്ചു കിടന്ന സ്ഥലത്ത് പരിശോധന നടത്തും....

തൃശൂർ ജില്ലയിൽ 10 പേർക്ക് കൂടി കൊവിഡ്

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ തമിഴ്നാട്ടിൽ...

തൃശൂർ നഗരം ഭാഗികമായി അടച്ചു

കൊവിഡ് വ്യാപനപശ്ചാത്തലത്തിൽ കൂടുൽ കണ്ടൈന്മെന്റ് സോണുകൾ പ്രഖ്യാപിച്ചതോടെ തൃശൂർ നഗരം ഭാഗികമായി അടച്ചു. കോർപറേഷനിലെ തേക്കിൻകാട് ഡിവിഷൻ ഉൾപ്പെടെ ഇന്നലെ...

തൃശൂർ ജില്ലയിൽ ഇന്ന് 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ ഒരാൾക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേർക്കുമാണ്...

തൃശൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക്

തൃശൂര്‍ ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികള്‍,...

തൃശൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്

തൃശൂര്‍ ജില്ലയില്‍ ഇന്ന് 12 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ തുമ്പക്കോട് സ്വദേശി,...

ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ്; തൃശൂർ കോർപറേഷൻ ആരോഗ്യ വിഭാഗം ഓഫീസ് അടച്ചു

തൃശൂർ കോർപറേഷനിൽ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോർപറേഷനിലെ ആരോഗ്യവിഭാഗം ഓഫീസ് അടച്ചു. രോഗം സ്ഥിരീകരിച്ചയാൾ എത്തിയ യോഗത്തിൽ പങ്കെടുത്ത മന്ത്രി...

തൃശൂരിൽ 16 പേർക്ക് കൊവിഡ്; സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്ക്; 37 പേർക്ക് രോഗമുക്തി

ജില്ലയിൽ 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. 37 പേർ രോഗമുക്തരാവുകയും...

Page 106 of 119 1 104 105 106 107 108 119
Advertisement