Advertisement
ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു; അപകടമുണ്ടായത് ഡ്യൂട്ടിക്കിടെ

തൃശൂർ ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. കീമാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന 55 വയസുള്ള ഉത്തമൻ കെ.എസ്. ആണ് മരിച്ചത്....

തെരഞ്ഞെടുപ്പ് തിരിച്ചടി; മുഖ്യമന്ത്രിയെ പിന്തുണച്ചും പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിച്ചും സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് മുഖ്യമന്ത്രിയുടെ ശൈലിയെ പല സിപിഐഎം ജില്ലാ കമ്മിറ്റികളും കുറ്റപ്പെടുത്തുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് സിപിഐഎം...

മാളയിൽ മാനസികാസ്വാസ്ഥ്യമുള്ള മകൻ അമ്മയെ കുത്തിക്കൊന്നു

മാള പട്ടാളപ്പടിയിൽ മാനസികാസ്വാസ്ഥ്യമുള്ള മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. മകൻ ആദിലിനെ മാള...

‘ക്രൈസ്തവ സഭകൾ ബിജെപിയെ പിന്തുണച്ചത് വിദേശ ഫണ്ടിന് വേണ്ടി’: തൃശൂർ തോൽവിയിൽ വിമർശനവുമായി CPIM

ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഇടതുമുന്നണിയുടെ തോൽവിയിൽ ക്രൈസ്തവ സഭകളെ വിമർശിച്ച് സിപിഐഎം ജില്ലാ കമ്മിറ്റി. ക്രൈസ്തവ സഭകൾ ബിജെപിയെ...

കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒഴിവാക്കാൻ വളഞ്ഞ വഴിയിലൂടെ മുഖ്യമന്ത്രിയുടെ യാത്ര; 24 കിലോമീറ്ററിന് പകരം സഞ്ചരിച്ചത് 40 കിലോമീറ്റർ

കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒഴിവാക്കാൻ വളഞ്ഞ വഴിയിലൂടെ മുഖ്യമന്ത്രിയുടെ യാത്ര. ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാതയിലെ കുഴികൾ ഒഴിവാക്കാനാണ്...

‘തൃശൂരിൽ BJPയെ സഹായിച്ച ശക്തികൾ അവരുടെ നിലപാട് ശരിയായിരുന്നോ എന്ന് ചിന്തിക്കണം’; വിമർശനവുമായി മുഖ്യമന്ത്രി

ക്രൈസ്തവ സഭ നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ ബിജെപിയെ സഹായിച്ച ശക്തികൾ അവരുടെ നിലപാട് ശരിയായിരുന്നോ...

‘തെരഞ്ഞെടുപ്പ് തോൽവിയിൽ അച്ചടക്ക നടപടി സ്വീകരിക്കണം’: ടിഎൻ പ്രതാപനെതിരെ പോസ്റ്റർ

കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനെതിരെ തൃശൂർ ഡിസിസി ഓഫീസിന് മുന്നിലും പ്രസ് ക്ലബ് റോഡിലും പോസ്റ്റർ. തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതാപനെതിരെ...

തൃശൂരിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം

തൃശൂർ ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദനം. ഭാര്യയും കുടുംബവുമാണ് ചേലക്കോട് സ്വദേശി സുലൈമാനെ മർദ്ദിച്ചത്....

തൃശൂരും പാലക്കാടും രണ്ടാം ദിവസവും നേരിയ ഭൂചലനം

തൃശൂരും പാലക്കാടും തുടർച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. തൃശൂരിലെ വടക്കൻ മേഖലകളിലാണ് നേരിയ ഭൂചനം അനുഭവപ്പെട്ടത്. കുന്നംകുളം, ചൂണ്ടൽ‌...

മുന്‍ കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അവഗണിച്ചെന്ന് സുരേഷ് ഗോപി; താന്‍ എന്ത് ചെയ്‌തെന്ന് ജനത്തിനറിയാമെന്ന് തിരിച്ചടിച്ച് വി മുരളീധരന്‍

വികസനത്തില്‍ കൊമ്പുകോര്‍ത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുന്‍കേന്ദ്ര മന്ത്രി വി മുരളീധരനും. കെ കരുണാകരന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ വികസനം പിന്നീട്...

Page 21 of 120 1 19 20 21 22 23 120
Advertisement