പാലക്കാട് ഒറ്റപ്പാലം കൈലിയാട് വന്‍ വ്യാജ ഹാന്‍സ് നിര്‍മാണ കേന്ദ്രം എക്‌സൈസ് സംഘം കണ്ടെത്തി. 13 കിന്റല്‍ പുകയിലയും മൂന്ന്...
സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യത്തിൽ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ട ആവശ്യകത വർധിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. ‘പുകയില...
നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരവുമായി ഒരാള്‍ പിടിയില്‍. തിരുവനന്തപുരം മണക്കാട് സമാധി സ്ട്രീറ്റില്‍ ശ്രീനഗറില്‍ രാജേഷ് കുമാറിനെയാണ് ഡിസ്ട്രിക്ട് ആന്റി...
കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ടീസറിലൂടെ പുകവലി പ്രോത്സാഹിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി നായകൻ യഷിന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. നിരവധി...
പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും. നിലവിലുള്ള പ്രായം 18ല്‍ നിന്ന് 21 ആക്കിയാണ് ഉയര്‍ത്തുക. ഇതിനായുള്ള നിയമഭേദഗതി തയാറായി....
തിരുവനന്തപുരം ബീമാപളളി മൊത്ത വില്പന കേന്ദ്രത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്പന്നങ്ങള്‍ പൊലീസ് പിടികൂടി....
മലപ്പുറത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. വെളിയംകോട് സ്വദേശിയായ പുതുവീട്ടില്‍ ജംഷീര്‍ (32) ആണ് പിടിയിലായത്....
സ്റ്റേഷനറി കടയിലെ കച്ചവടത്തിന്റെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിച്ചതിനു രണ്ടുപേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലാ പൊലീസ്...
ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ് ‘കില്ലർ പ്ലാന്റ്’ എന്ന ഹ്രസ്വചിത്രം. ഷൈൻ രാജാണ്...
അടൂരില്‍ 500കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചു. കൂരമ്പാലയിലാണ് സംഭവം. എക്സൈസാണ് ഇത് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരാളെ പിടികൂടി. കൂരമ്പാല...