Advertisement
പത്തനംതിട്ടയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

പത്തനംതിട്ട ഓമല്ലൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൈപ്പട്ടൂർ സ്വദേശികളായ ശ്രീലാൽ, ഏബൽ എന്നീ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്....

Advertisement