Advertisement
ഗോദാവരി എക്‌സ്പ്രസ് പാളം തെറ്റി; അപകടത്തില്‍പ്പെട്ടത് ആറ് ബോഗികള്‍

തെലങ്കാനയില്‍ ഗോദാവരി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ബുധനാഴ്ച രാവിലെ ബിബിനഗറിന് സമീപം വച്ചാണ് പാളം തെറ്റിയത്. ആറ് കോച്ചുകള്‍...

പരവൂരിൽ ട്രെയിനിന് മുന്നിൽ ചാടി യുവതിയും ഒരു വയസുകാരനായ മകനും മരിച്ചു

കൊല്ലം പരവൂരിൽ ട്രെയിന് മുന്നിൽ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കി. പരവൂർ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി, ഒരു വയസുകാരനായ മകൻ...

കോഴിക്കോട് കല്ലായിയിൽ ട്രെയിൻതട്ടി രണ്ടു പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

കോഴിക്കോട് കല്ലായിയിൽ ട്രെയിൻതട്ടി രണ്ടു പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം സ്വദേശി...

ട്രെയിനില്‍ നിന്ന് പെരിയാറിലേക്ക് വീണ് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

ആലുവയില്‍ ട്രെയിനില്‍ നിന്ന് വീണ് റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. പാലക്കാട് മങ്കര സ്വദേശി കെ.കെ രതീഷ് കുമാറാണ് മരിച്ചത്. പെരിയാറിന്...

ട്രെയിനിന് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ഇറങ്ങാൻ ശ്രമിച്ചു; തൃശൂരിൽ രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം

ട്രെയിനിൽ നിന്ന് വീണ് രണ്ടു കൗമാരക്കാർക്ക് ദാരുണാന്ത്യം. തൃശൂർ കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം...

റെയിൽവേ ട്രാക്കിൽ റീൽ ഉണ്ടാക്കുന്നതിനിടെ അപകടം; 3 പേർ ട്രെയിനിടിച്ച് മരിച്ചു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റെയിൽവേ ട്രാക്കിന് സമീപം റീൽ ഉണ്ടാക്കുകയായിരുന്ന മൂന്ന് പേർ ട്രെയിനിടിച്ച് മരിച്ചു. ഒരു യുവതിയും രണ്ട് യുവാക്കളുമാണ്...

പയ്യോളിയിൽ ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുഞ്ഞ് രക്ഷപ്പെട്ടു

പയ്യോളിയിൽ ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന കുഞ്ഞിന് സാരമായി പരിക്കേറ്റു. ഇരിങ്ങത്ത് കുലുപ്പ മലോല്‍ താഴ ആശാരിക്കണ്ടി സനീഷിന്റെ...

വർക്കലയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു

വർക്കലയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ചു വീണു. വർക്കല ഇടവ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ചേർത്തല സ്വദേശി സൂര്യക്കാണ്...

ഉത്തർപ്രദേശിൽ ട്രെയിനിടിച്ച് രണ്ട് കുട്ടികൾ മരിച്ചു

ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ റെയിൽവേ ട്രാക്കിന് സമീപം രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സന്ദൗലി ഗ്രാമത്തിനടുത്തുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ...

കാസർഗോഡ് രണ്ട് അതിഥി തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് പള്ളിക്കരയിൽ രണ്ട് അതിഥി തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ അഭിമന്യു സിംഗ്, രവി...

Page 9 of 17 1 7 8 9 10 11 17
Advertisement