Advertisement
മണോളിക്കാവ് സംഘര്‍ഷം: സ്ഥലംമാറ്റിയ പൊലീസുകാര്‍ക്ക് ‘അഭിവാദ്യമര്‍പ്പിച്ച്’ സഹപ്രവര്‍ത്തകര്‍; അതൃപ്തി പരസ്യമാക്കി മൊമെന്റോയിലെ വാചകം

കണ്ണൂര്‍ മണോളിക്കാവിലെ സിപിഐഎം- പൊലീസ് സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി യാത്രയയപ്പ് മൊമെന്റോയിലെ വാചകം....

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി

കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. കൊ​ള​വ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ശ്രീ​ജി​ത്തി​നെ വ​യ​നാ​ട്ടി​ലേ​ക്കാണ് സ്ഥ​ലം​ മാ​റ്റിയത്.ട്രൗ​സ​ർ മ​നോ​ജി​ന് ഇ​ള​വ്...

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനം: അതിജീവിതയ്‌ക്കൊപ്പം നിന്ന നഴ്‌സിംഗ് ഓഫിസറെ സ്ഥലംമാറ്റി; തന്നോടുചെയ്യുന്ന ക്രൂരതയെന്ന് അതിജീവിത

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസര്‍ പി ബി അനിതയെ സ്ഥലം മാറ്റിയതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. മെഡിക്കല്‍ കോളജ്...

എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പരാതി ഒത്തുതീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണം: കോവളം സിഐയെ സ്ഥലം മാറ്റി

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരായ പീഡനക്കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിക്കാരിയുടെ ആരോപണത്തിന് പിന്നാലെ കോവളം സിഐയെ സ്ഥലം മാറ്റി. ആലപ്പുഴ ജില്ലയിലെ...

വടകര പൊലീസ് സ്റ്റേഷനിലെ 66 പൊലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി, ഇത് കേരളചരിത്രത്തിലെ അപൂർവ സംഭവം

കസ്റ്റഡി മരണ പരാതി ഉയർന്ന വടകര പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലംമാറ്റി. 66 പൊലീസുകാരെയാണ് കൂട്ടത്തോടെ മാറ്റിയത്. മാനുഷിക...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റി. യുഡിഎഫിന്റെ പരാതിയിലാണ് ഡെപ്യൂട്ടി കളക്ടർ അനിതാകുമാരിയെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. തൃക്കാക്കരയിലെ...

Advertisement