യുഎഇയിലെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്ക്കരണത്തിനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയപരിധി അവസാനിച്ച പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കതിരായ നടപടികള്‍ ഉടന്‍ ആരംഭിക്കും....
ആരോഗ്യ ശുചിത്വ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ഫുജൈറ മുനിസിപ്പാലിറ്റി 40 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. കഴിഞ്ഞ വര്‍ഷം 40 സ്ഥാപനങ്ങൾ...
യുഎഇയിൽ മഴ കനക്കുന്നു. ദുബായിൽ ഇടിയും മിന്നലും കൊടുങ്കാറ്റും റിപ്പൊർട്ട് ചെയ്തു. കനത്ത മഴയിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. മഴയിൽ...
യുഎഇയിൽ ഈയാഴ്ച മഴയ്ക്ക് സാധ്യതയുണ്ടന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് തണുപ്പ് വർധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ( chances...
തൊഴിൽ നഷ്ടപ്പെടുന്നവർക്കായി യു.എ.ഇ ആവിഷ്കരിച്ച ഇൻഷ്വറൻസ് പദ്ധതിയിൽ ജനുവരി ഒന്നുമുതൽ ഇതുവരെ അറുപതിനായിരത്തിലധികം തൊഴിലാളികൾ അംഗമായതായി അധികൃതർ അറിയിച്ചു. പദ്ധതിയിൽ...
പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കണ്ണൂര്‍ കടവത്തൂര്‍ തെണ്ടപ്പറമ്പ് സ്വദേശി പി കെ ഷംസുദ്ദീന്‍ ആണ് മരിച്ചത്. 38 വയസായിരുന്നു....
യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത. വിവിധയിടങ്ങളിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് യുഎഇയിലെ...
തൊഴിൽ സംബന്ധമായ അപകടങ്ങൾ പരിക്കുകൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും തൊഴിലുടമകളുടെ ഉത്തരവാദിത്തങ്ങളും വിശദമാക്കുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ യുഎഇയുടെ മാനവ...
നിര്‍ബന്ധിത തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്തതിന് ജീവനക്കാര്‍ക്ക് പിഴ ചുമത്തുമെന്ന് യുഎഇ. 2023 ജനുവരി 1 മുതല്‍ സ്വകാര്യ,...
ശൈത്യകാല അവധിക്ക് ശേഷം യുഎഇയില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളുമായി പൊലീസ്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്നതും വരുന്നതുമായ സമയങ്ങളില്‍...