സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നാളെ മുതല്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോടെ പെയ്യുന്ന കനത്ത...
യുഎഇയില്‍ ജനുവരി ഒന്ന് മുതല്‍ നിര്‍ബന്ധിത തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ആരംഭിക്കും. 16,00 ദിര്‍ഹമോ അതില്‍ കുറവോ അടിസ്ഥാന ശമ്പളമുള്ള തൊഴിലാളികള്‍...
യുഎഇ പൊലീസ് സേനയിലേക്ക് അതിവേഗ ബോട്ട്. കടലിലെ തെരച്ചിൽ വേഗത്തിലാക്കാനാണ് റാസ് അൽ ഖൈമ പൊലീസിൻ്റെ മറൈൻ റെസ്ക്യൂ ബ്രാഞ്ച്...
യുഎഇയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് ബിസിനസ് ചെയ്യുന്നതില്‍ ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍. ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ജീവനക്കാരായ...
യുഎഇ ഹോട്ടലിലെ വാട്ടർ ഹീറ്റർ വീണ് അറബ് യുവതിയ്ക്കും മകൾക്കും പരുക്ക്. റാസ് അൽ ഖൈമയിലെ ഒരു ഹോട്ടലിൽ വച്ചാണ്...
യുഎഇയില്‍ അതിശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ചയും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. യാത്രക്കാര്‍ ജോലി സ്ഥലത്തേക്ക് ഉള്‍പ്പെടെ വാഹനങ്ങളില്‍...
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എമിറേറ്റിന്റെ വിവിധയിടങ്ങളില്‍ പകല്‍ അന്തരീക്ഷം...
യുഎഇയിൽ നാളെ മുതൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നലെ അർധരാത്രിയിലും രാവിലെയും ദുബായ് ഉൾപ്പെടെ മിക്ക...
യുഎഇയിലും തിരുപ്പിറവി ആഘോഷങ്ങൾ നടന്നു. വിവിധ ദേവാലയങ്ങളിൽ നടന്ന ചടങ്ങുകളിൽ മലയാളികളടക്കമുളള വിശ്വാസികൾ പങ്കെടുത്തു ( christmas celebration in...
ക്രിസ്‌മസ് ആശംസ നേർന്ന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയിലും ലോകമെമ്പാടുമുള്ളവർക്കും...