നിപ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള അനാവശ്യ യാത്രകൾ റദ്ദാക്കണമെന്ന് യുഎഇ. നിപ വൈറസ് രാജ്യത്ത് പ്രവേശിക്കാതിരിക്കാനുള്ള മുൻ കരുതവുകൾ...
ജീവനക്കാര്‍ക്ക് 3.2 കോടി ദിര്‍ഹം (ഏകദേശം 60 കോടി രൂപ) ബോണസ് നല്‍കാന്‍ ലുലു ഗ്രൂപ്പ് തീരുമാനിച്ചു. മലേഷ്യ, ഈജിപ്ത്,...
ഒരേ കപ്പിൽ കോഫിയും ചായയും അടങ്ങുന്ന പാനീയം വികസിപ്പിച്ചെടുത്തതായി ഫുഡ് കാസിൽ ഗ്രൂപ് എം.ഡി നൗഷാദ് യൂസഫ് ദുബൈയിൽ വാർത്താസമ്മേളനത്തിൽ...
യു.എ.ഇ ആസ്ഥാനമായി ‘ലോക ഓൺലൈൻ മലയാളം മൂവി തീയേറ്റർ’ മെയ് 11 നു ആരംഭിക്കുമെന്ന് ഡയറക്ടർമാർ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ...
ഇന്ത്യയിലും യു.എ.ഇയിലും ഒമാനിലുമായി ഈ വർഷം എട്ടു ഷോറൂമുകൾ തുറക്കുമെന്ന് ഡാന്യൂബ് ഗ്രൂപ്പ് ഡയറക്ടർ ആദിൽ സാജൻ പറഞ്ഞു. അബുദാബിയിൽ യു.എ.ഇയിലെ...
ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകള്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാനും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സും (ഐഒഡി) ദുബൈ...
യുഎഇയില്‍ യാചിച്ചാല്‍ ഇനി മൂന്ന് മാസം അകത്ത് കിടക്കാം. രാജ്യത്ത് യാചക വിരുദ്ധ കരട് നിയമം ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സില്‍...
യുഎഇയില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു. അന്തരീക്ഷ മര്‍ദ്ദം കൂടിയതിന്റെ ഫലമായാണ് യുഎഇയില്‍ ഈ സ്ഥിതി ഉടലെടുത്തിരിക്കുന്നത്. അബുദാബിയുടെ പടിഞ്ഞാറ് കിഴക്കന്‍ ഭാഗങ്ങളായ...
അബുദാബി: യുഎഇയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കിനോക്കാതെ വിമാനത്തിൽ നാട്ടിലെത്തിക്കും. മൃതദേഹങ്ങളുടെ ഭാരം എടുക്കേണ്ടെന്ന് എയർ ഇന്ത്യയുടെ കാർഗോ...
യു.എ.ഇ സന്ദര്‍ശനത്തില്‍ നോട്ട് നിരോധനത്തേയും ജിഎസ്ടിയേയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മാറികൊണ്ടിരിക്കുകയാണ്. ദരിദ്ര ജനങ്ങള്‍ പോലും...