ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് നിൽക്കണമെന്നും മുന്നണിയെ ശക്തിപ്പെടുത്തേണ്ട ചുമതല കോൺഗ്രസിന് ആണെന്നും യൂത്ത് ലീഗ് സംസ്ഥാന...
നിയമന കത്ത് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ വിളിച്ച പ്രത്യേക കൗൺസിൽ യോഗം പരാജയപ്പെട്ടതോടെ സമരം ഒരു പടി കൂടെ കടന്ന് ശക്തമാക്കാൻ...
തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്ന്...
തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് വിവാദത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ സിപിഐഎം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ശുപാര്‍ശ കത്തുകള്‍ പ്രചാരണ...
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ മുസ്ലീം ലീഗ് നിലപാട് മയപ്പെടുത്തിയെങ്കിലും യുഡിഎഫില്‍ ഭിന്നത തുടരുന്നു. കെ സുധാകരന്‍...
മുസ്ലീം ലീഗ് യുഡിഎഫിൽ തന്നെ തുടരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ...
ആര്‍എസ്എസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ വി തോമസ്. കെ സുധാകരന്‍...
കെ സുധാകരന്റെ വിവാദ പ്രസ്താവന യുഡിഎഫിന് ദോഷമാണ് എന്ന നിലപാടാണ് മുസ്ലീം ലീഗിനുള്ളതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി...
വിവാദ പ്രസ്താവനകളില്‍ സുധാകരനെതിരായ നിലപാട് തുടര്‍ന്ന് മുസ്ലിം ലീഗ്. കെപിസിസി അധ്യക്ഷന്റെ പ്രസ്താവന അനവസരത്തിലാണെന്ന് പിഎംഎ സലാം പറഞ്ഞു. പറഞ്ഞത്...
തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തിൽ യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സമരം നടക്കുന്നതിനിടയിൽ യുഡിഎഫ് പ്രവർത്തകർ നഗരസഭയിലേക്ക് ചീമുട്ട എറിഞ്ഞു. നഗരസഭാ...