ആറ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നാളെ. തർക്ക മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, കൽപ്പറ്റ, കുണ്ടറ, പട്ടാമ്പി, തവനൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ...
ഏറ്റുമാനൂർ സീറ്റ് മഹിളാ കോൺഗ്രസ് അധ്യക്ഷ ലളിതാ സുഭാഷിന് നൽകാനാണ് ആഗ്രഹിച്ചിരുന്നതെന്ന് എംഎം ഹസൻ. എന്നാൽ കേരളാ കോൺഗ്രസുമായി സീറ്റ്...
കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കേരളം ഉറ്റുനോക്കിയ നേമത്ത് കെ മുരളീധരനാണ് മത്സരിക്കുക. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും ഹരിപ്പാട്...
തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറം ഡിസിസിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. മലപ്പുറത്ത് പൊന്നാനി മണ്ഡലത്തിലെയും തവനൂര്‍...
തൃപ്പൂണിത്തുറയില്‍ കെ. ബാബുവിന് സീറ്റ് നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. കെ. ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ സാമ്പത്തിക...
കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകില്ല. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രന്റെ പേര് കഴക്കൂട്ടം മണ്ഡലത്തില്‍...
നിയമസഭാ തെരഞ്ഞെടുപ്പില്‍ സമദൂര നയമെന്ന് യാക്കോബായ സഭ. എല്ലാ മുന്നണികളോടും ഒരെ നിലപാടായിരിക്കുമെന്ന് സഭാ വക്താവ് കുര്യാക്കോസ് മാര്‍ തെയോഫിലോസ്...
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഐഎന്‍ടിയുസി. കൊട്ടാരക്കര മണ്ഡലത്തില്‍ ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ വിമതനായി മത്സരിക്കും. എല്ലാ...
കോണ്‍ഗ്രസ് നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയല്ല തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതെന്ന് നിയുക്ത സ്ഥാനാര്‍ത്ഥി കെ.ബാബു. മണ്ഡലത്തിലെ വിമത സ്വരങ്ങള്‍ ഒറ്റപ്പെട്ടതാണ്. തനിക്കെതിരെ നേരത്തെയും...
കല്‍പറ്റയിലെ സ്ഥാനാര്‍ത്ഥി നിര്‍ണത്തെചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. വയനാട്ടുകാര്‍ തന്നെ കല്‍പറ്റയില്‍ മത്സരിച്ചാല്‍ മതിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി....