Advertisement
പട്ടാമ്പിയില്‍ കോണ്‍ഗ്രസിലെ പോര് തുടരുന്നു; സ്ഥാനാര്‍ത്ഥിയാകാന്‍ കത്തയച്ചിട്ടില്ലെന്ന് കെഎസ്ബിഎ തങ്ങള്‍

പട്ടാമ്പിയില്‍ കോണ്‍ഗ്രസിലെ പോര് തുടരുന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ കത്തയച്ചിട്ടില്ലെന്ന് കെഎസ്ബിഎ തങ്ങള്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ മുന്‍ നിയമസഭാംഗവും മുതിര്‍ന്ന...

പത്തനംതിട്ടയില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം കൊഴുപ്പിക്കുന്നു; പ്രതിഷേധങ്ങളില്‍ പൊറുതിമുട്ടി യുഡിഎഫും ബിജെപിയും

പത്തനംതിട്ടയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ പ്രതിഷേധങ്ങളില്‍ പൊറുതിമുട്ടി യുഡിഎഫും ബിജെപിയും. യുഡിഎഫില്‍ റാന്നിയിലും ആറന്മുളയിലും സ്ഥാനാര്‍ത്ഥിത്വത്തെ...

ഭൂപതിവ് ഭേദഗതി വിഷയത്തില്‍ യുഡിഎഫിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി

ഭൂപതിവ് ഭേദഗതി വിഷയത്തില്‍ യുഡിഎഫിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി. യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നു സമിതി ആരോപിച്ചു....

തൃശൂര്‍ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കും: പത്മജ വേണുഗോപാല്‍

തൃശൂര്‍ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്ന് പത്മജ വേണുഗോപാല്‍. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്നും ഇത്തവണ യുഡിഎഫ് അധികാരം പിടിക്കുമെന്നും പത്മജ വേണുഗോപാല്‍...

എലത്തൂര്‍ മണ്ഡലം മാണി സി. കാപ്പന്‍ വിഭാഗത്തിന് നല്‍കിയതിനെതിരെ പ്രതിഷേധം; സീറ്റ് വില്‍ക്കരുതെന്ന് പോസ്റ്ററുകള്‍

എലത്തൂര്‍ മണ്ഡലം മാണി സി കാപ്പന് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം. എലത്തൂര്‍ വില്‍ക്കരുതെന്നാവശ്യപ്പെട്ട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു....

അരൂരില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് സജീവം

മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായ ആലപ്പുഴ ജില്ലയിലെ ആദ്യ മണ്ഡലമാണ് അരൂര്‍. ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായ സീറ്റ് തിരികെ പിടിക്കാനാണ്...

സ്ഥാനാര്‍ത്ഥി നിര്‍ണയം; ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമം മുസ്ലീംലീഗ് തുടരുന്നു

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള നീക്കം മുസ്ലീംലീഗ് തുടരുന്നു. ഇന്നലെ പരസ്യമായി നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയ...

ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാര്‍; ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ. മുരളീധരന്‍

ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാറാണെന്ന് കെ. മുരളീധരന്‍ ട്വന്റിഫോറിനോട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു കെ....

കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ഭാഗമായാണ് കെ. മുരളീധരനെ വിളിപ്പിച്ചിരിക്കുന്നത്. നാളെ മുരളീധരന്‍ ഡല്‍ഹിയില്‍...

കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടം നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ട്: എ.വി. ഗോപിനാഥ്

കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടം നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടെന്ന് പാലക്കാട്ടെ വിമത കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥ്. യാഥാര്‍ത്ഥ്യം മനസിലാക്കി ഹൈക്കമാന്‍ഡ്...

Page 82 of 130 1 80 81 82 83 84 130
Advertisement