Advertisement
അമേരിക്ക നല്‍കിയ ആയുധങ്ങളും യുക്രൈനിലെ എയര്‍ഫീല്‍ഡും തകര്‍ത്തതായി റഷ്യ

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും യുക്രൈന് നല്‍കിയ നിരവധി ആയുധങ്ങളും ഒഡേസയിലെ സൈനിക എയര്‍ഫീല്‍ഡിലെ റണ്‍വേയും തകര്‍ത്തതായി റഷ്യ. മിസൈല്‍ ആക്രമണത്തിലാണ്...

ഈ പോരാട്ടം യുദ്ധത്തിനെതിരെ; യുദ്ധവിരുദ്ധ ഗാനവുമായി മൂന്നുവയസുള്ള യുക്രൈനിയൻ ബാലൻ…

യുക്രൈൻ യുദ്ധത്തിന് അവസാനമായില്ല. ജീവനും ജീവിതവും തെരുവുകളിൽ പൊലിയുമ്പോൾ നിസ്സഹായരായ ജനതയുടെ കണ്ണീർ മാത്രമാണ് ഇനിയവിടെ ബാക്കി. വിവിധ രാജ്യങ്ങളിലേക്ക്...

ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത് 200 കൂട്ടക്കുഴിമാടങ്ങൾ; മരിയുപോളിലെ ദയനീയ കാഴ്ചകൾ

യുക്രൈൻ തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുത്തതായാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അവകാശപ്പെടുന്നത്. മരിയോപോളിൽ നിന്നുള്ള ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ...

പുടിനേയും സെലന്‍സ്‌കിയേയും നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ യുഎന്‍ സെക്രട്ടറി ജനറല്‍; ഉടന്‍ കീവിലേക്ക്

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുക്രൈനിലേക്ക്. റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായും വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തും. വ്യാഴാഴ്ച...

മരിയുപോളിൽ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിക്കണമെന്ന് മേയർ

റഷ്യ നിയന്ത്രണത്തിലാക്കിയ മരിയുപോളിൽ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിക്കണമെന്ന് മേയർ. മരിയുപോളിൽ 100,000ഓളം ആളുകൾ ഇപ്പോഴും ഉണ്ടെന്നും അവരെ ഒഴിപ്പിക്കുകയാണ്...

സ്മാർട്ട് ഫോൺ ആണ് എന്റെ ജീവൻ രക്ഷിച്ചത്; യുദ്ധ മുഖത്ത് നിന്ന് ശ്രദ്ധ നേടി സൈനികന്റെ വീഡിയോ

റഷ്യ- യുക്രൈൻ യുദ്ധ മുഖത്ത് നിന്ന് നിരന്തരം വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാ‌യി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതിൽ ഏറ്റവും പുതിയത്...

ആക്രമണം കടുപ്പിച്ച് റഷ്യ; മിസൈലാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ഡോൺബാസ് മേഖല ലക്ഷ്യമാക്കി റഷ്യൻ മിസൈലാക്രമണം തുടങ്ങിയാതായി റിപ്പോർട്ടുകൾ. ഡോൺബാസ്, ലുഹാൻസ്ക്, ഖാർകീവ് തുടങ്ങിയ...

റഷ്യൻ മിസൈലാക്രമണം; യുക്രൈനിൽ 6 പേർ കൊല്ലപ്പെട്ടു

യുക്രൈനിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ആറ് മരണം. ല്വീവിലേക്ക് നടത്തിയ ആക്രമണത്തിൽ 8 പേർക്ക് പരുക്കേറ്റു. അതിശക്തമായ അഞ്ച് ആക്രമണങ്ങളാണ്...

മരിയുപോള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ; കീഴടങ്ങില്ലെന്ന് ആവര്‍ത്തിച്ച് സെലന്‍സ്‌കി

യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ച ശേഷം പൂര്‍ണമായും റഷ്യന്‍ സേനയുടെ...

ചേർത്തുനിർത്തലിന്റെ പാഠങ്ങൾ; യുക്രൈൻ അഭയാർത്ഥിയ്ക്ക് നിർമ്മിച്ച് നൽകിയത് ഒരു കോടിയുടെ വീട്…

റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിരവധി പേരാണ് രാജ്യം വിട്ട് വേറെ രാജ്യത്തേക്ക് പലായനം ചെയ്തത്. ഈ യുദ്ധത്തിൽ വീട് നഷ്ടപ്പെട്ടവരും അനാഥരായവരും...

Page 11 of 40 1 9 10 11 12 13 40
Advertisement