യുക്രൈനിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ആറ് മരണം. ല്വീവിലേക്ക് നടത്തിയ ആക്രമണത്തിൽ 8 പേർക്ക് പരുക്കേറ്റു. അതിശക്തമായ അഞ്ച് ആക്രമണങ്ങളാണ്...
യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ച ശേഷം പൂര്‍ണമായും റഷ്യന്‍ സേനയുടെ...
റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിരവധി പേരാണ് രാജ്യം വിട്ട് വേറെ രാജ്യത്തേക്ക് പലായനം ചെയ്തത്. ഈ യുദ്ധത്തിൽ വീട് നഷ്ടപ്പെട്ടവരും അനാഥരായവരും...
ഇന്ത്യൻ കോളജുകളിൽ പ്രവേശനം നൽകണമെന്ന ആവശ്യവുമായി യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ. ഈ ആവശ്യം ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ...
റഷ്യൻ അധിനിവേശത്തിൽ യുക്രൈൻ ജനതയ്ക്ക് നഷ്ടപെട്ടത് സന്തോഷത്തിന്റെ നാളുകളാണ്. ഇന്ന് ഈ ലോകം അവർക്ക് മുന്നിലേക്ക് വെയ്ക്കുന്ന ഒരു വാക്കുകളും...
യുക്രൈൻ ക്ലബ് ഷാക്തർ ഡൊനറ്റ്‌സ്‌കിനായി വിജയ ഗോൾ നേടി യുക്രൈൻ അഭയാർത്ഥിയായ 12 വയസ്സുകാരൻ. ഷാക്തറും പോളിഷ് ക്ലബ് ലെഷിയ...
കിഴക്കൻ തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുത്തെന്ന് റഷ്യ. 1,000-ലധികം യുക്രൈൻ സൈനികർ കീഴടങ്ങിയെന്നും മോസ്കോ അവകാശപ്പെട്ടു. മറൈൻ ബ്രിഗേഡിലെ 1,026...
യുക്രൈനിയൻ ജനതയുടെ കണ്ണീരിനും നഷ്ടങ്ങൾക്കും ഇന്ന് നമ്മൾ നൽകുന്ന ഒരു വാക്കുകളും ആശ്വാസം നൽകുമെന്ന് തോന്നുന്നില്ല. വേദനയുടെയും കണ്ണീരിന്റെയും ഭയാനകമായ...
യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും. യുക്രൈനിലെ സാഹചര്യം ലോകത്തിനാകെ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് നരേന്ദ്രമോദി...
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം നീളുന്ന പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആഗ്രഹിക്കുന്നതെന്ന് വൈറ്റ്...