Advertisement
കേന്ദ്ര ബജറ്റിലെ അവഗണന; നാളെ കരിദിനം ആചരിക്കാൻ CPIM

കേന്ദ്ര ബജറ്റ് അവഗണനയ്ക്കെതിരെ നാളെ കരിദിനം ആചരിക്കാൻ സിപിഐഎം. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തും. പ്രതിഷേധ പ്രകടനം നടത്താനും തീരുമാനം....

കേരളത്തിന്റെ നികുതി ഇനത്തിൽ വർധന; ഈ സാമ്പത്തിക വർഷം 36,355 കോടി ലഭിക്കും

കേരളത്തിന്റെ നികുതി ഇനത്തിൽ വർധന. നികുതി വിഹിതം 1.92 ശതമാനത്തിൽ നിന്നും 2.38 ശതമാനമായി. കേരളത്തിനു ഈ സാമ്പത്തിക വർഷം...

‘കടലാമ മാത്രമല്ല കേരളത്തിലുള്ളത്, ഇത് പകപോക്കൽ; ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും വികസന വിരോധികൾ’; മുഖ്യമന്ത്രി

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണെന്ന്...

‘കേരളം ഇന്ത്യയുടെ ഭാഗമല്ലേ? മോദി സർക്കാരിൽ നിന്ന് നല്ലതൊന്നും കരുതേണ്ടെന്ന് വീണ്ടും തെളിയിച്ചു’; മന്ത്രി പി പ്രസാദ്

കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള അവ​ഗണനയിൽ രൂക്ഷമായി പ്രതികരിച്ച് മന്ത്രി പി പ്രസാദ്. കേരളം ഇന്ത്യയുടെ ഭാഗമല്ലേയെന്നും ഇവിടുത്തെ ആളുകൾ മനുഷ്യരല്ലേയെന്നും...

കേന്ദ്ര ബജറ്റ്: ആഘോഷിക്കാന്‍ ആദായ നികുതി ഇളവ് മാത്രം; കേരളത്തിന് പതിവുപോലെ നിരാശ

ആദായ നികുതി പരിധി ഉയര്‍ത്തിയതുള്‍പ്പെടെ മധ്യവര്‍ഗത്തെ ചേര്‍ത്തുപിടിച്ച് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. ധനമന്ത്രി നിര്‍മല സീതാരാമന്റെ...

ചോദിച്ചതൊന്നും കിട്ടിയില്ല, വയനാടിനെ പരാമര്‍ശിച്ചതേയില്ല; ബജറ്റില്‍ ഇത്തവണയും കേരളത്തിന് വന്‍നിരാശ

കേരളത്തിന് ബജറ്റില്‍ നിരാശ. സംസ്ഥാനത്തിന്റെ പേരുപോലും പരാമര്‍ശിക്കപ്പെടാത്ത ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രത്യേക പ്രഖ്യാപനങ്ങളുമില്ല. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവും കേരളം കാത്തിരുന്ന...

സിൽവർ ലൈനിലും ‌എയിംസിനും പ്രഖ്യാപനമുണ്ടോകുമോ? കേന്ദ്ര ബജറ്റിൽ പ്രതീക്ഷകളോടെ കേരളം

വലിയ പ്രതീക്ഷകളോടെയാണ്‌ പൊതുബജറ്റിനെ കേരളം കാത്തിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. മുണ്ടക്കൈ,...

കേരളം എന്ന വാക്ക് പോലുമില്ലാത്ത കേന്ദ്ര ബജറ്റ്

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരളത്തിന് ഉണ്ടായത് കനത്ത നിരാശ. ലോക്സഭയിൽ ആദ്യമായി ബി.ജെ.പിക്ക് സീറ്റ്...

Advertisement