Advertisement
ഇന്ത്യയുടെ ജിഡിപി കുത്തനെ ഇടിയുമെന്ന് യുഎന്‍ ഏജന്‍സി; ഈ വര്‍ഷം ജിഡിപി 5.7 ശതമാനമാകുമെന്ന് റിപ്പോര്‍ട്ട്

2022ല്‍ ഇന്ത്യയുടെ ജിഡിപി 5.7 ശതമാനം മാത്രമായിരിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫെറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റ്. 2023ല്‍ നാല്...

‘എത്ര പവിത്രമായാലും രക്തക്കറ മറയ്ക്കാന്‍ കഴിയില്ല’; ഇന്ത്യ സമാധാനത്തിനൊപ്പമെന്ന് വിദേശകാര്യ മന്ത്രി യുഎന്‍ പൊതുസഭയില്‍

ഇന്ത്യ സമാധാനത്തിനൊപ്പമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഐക്യരാഷ്ട്രസഭ പൊതുസഭയില്‍. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണം. വികസനത്തിന്റെയും സഹകരണത്തിന്റെയും സമയമാണിത്....

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിരോധനം; അഫ്ഗാനിലെ സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന് താലിബാനോട് യുഎന്‍

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന് താലിബോനാട് ഐക്യരാഷ്ട്രസഭ. ഒരു വര്‍ഷം മുന്‍പ് നടപ്പിലാക്കിയ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിരോധനത്തെ...

​ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ് എന്ന് വിളിക്കരുത്; നിലപാടറിയിച്ച് യു.എ.ഇ

തീ​വ്ര​വാ​ദി​ക​ൾ അ​ക്ര​മ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കാ​ൻ ഇ​സ്‍ലാം മതത്തിനെ വ്യാപകമായി ഉ​പ​യോ​ഗി​ക്കു​കയാണെന്നും ​ഐ.​എ​സ്.​ഐ.​എ​സി​നെ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ എ​ന്ന് വി​ളി​ക്കരുതെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ്....

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടി ഇന്ത്യയിൽ

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബർ മാസം ഡൽഹിയിലും മുംബൈയിലും ആയി ആകും യോഗം...

ഒരുദിവസം 4,000 പേർക്ക് എച്ച്‌ഐവി; ഞെട്ടിക്കുന്ന കണക്ക് നിരത്തി ഐക്യരാഷ്ട്രസഭ

ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. എച്ച്ഐവി പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ...

കോംഗോ കലാപം: ജവാന്മാരുടെ മരണത്തിൽ യുഎന്നിലെ ഇന്ത്യൻ അംബാസഡർ അനുശോചനം രേഖപ്പെടുത്തി

ഐക്യ രാഷ്ട്രസഭയ്‌ക്കെതിരെ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിൽ യുഎന്നിലെ ഇന്ത്യൻ അംബാസഡർ...

‘ബഹുമാന്യ നേതാവ് എക്കാലവും ഓര്‍മിക്കപ്പെടും’; ഷിന്‍സോ ആബെയെ അനുസ്മരിച്ച് ഐക്യരാഷ്ട്രസഭ

കൊല്ലപ്പെട്ട മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് ഐക്യരാഷ്ട്രസഭ. ഷിന്‍സോ ആബെയുടേയും അംഗോളന്‍ മുന്‍ പ്രസിഡന്റ് ജോസ്...

രുചിര കാംബോജ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി

ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നയതന്ത്രജ്ഞയായ രുചിര കാംബോജിനെ തെരഞ്ഞെടുത്തു. നിലവില്‍ ഭൂട്ടാനിലെ അംബാസഡറും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1987...

ലോകം നേരിടാനിരിക്കുന്നത് വലിയ മാനസികാരോഗ്യ പ്രതിസന്ധി; മുന്നറിയിപ്പുമായി യുഎന്‍

ലോകം കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയെ നേരിടാനിരിക്കുകയാണെന്ന മുന്നറിയിപ്പുമായി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. 2022 ലെ ലോക...

Page 3 of 9 1 2 3 4 5 9
Advertisement