പലസ്തീൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായിരിക്കെ ഇസ്രയേലിന് പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്നും ഇസ്രയേലിനെ അമേരിക്ക...
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. ഇതു സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയിൽ പൂർത്തിയായി. അമേരിക്കൻ ഭരണഘടനയുടെ...
ജൂൺ അവസാന വാരത്തോടെ നടത്താനിരുന്ന ജി-7 ഉച്ചകോടി മാറ്റിവച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജി-7 എന്ന നിലയിൽ ഇത്...
യുഎസ് മുന്‍ വൈസ്പ്രസിഡന്റ് ജോ ബൈഡന്‍, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. നീണ്ട നാളത്തെ അഭ്യുഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമം ഇട്ടുകൊണ്ടാണ്...
അമേരിക്കയുടെ അഫ്ഗാന്‍ നയം ഇന്ന് പ്രഖ്യാപിക്കും. രാത്രി ഒമ്പത് മണിയ്ക്കാണ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് നയം പ്രഖ്യാപിക്കുക. ഇക്കാര്യം വൈറ്റ്...
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ശമ്പളം വിദ്യാഭ്യാസ വകുപ്പിന് സംഭാവന ചെയ്തു. രണ്ടാം പാദത്തിലെ ശമ്പളമാണ് ട്രംപ് സംഭാവന...
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ഇന്ന്. യഥാര്‍ഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു...
കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായ പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ വിമർശിച്ച്...
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും യു.എസ് പിന്മാറുകയാണെന്ന് യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് വൈററ് ഹൗസിൽ...
യു എസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഹില്ലരിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണ്ണായകമായ ന്യൂയോർക്ക് പ്രൈമറിയിൽ 58 ശതമാനം വോട്ടുമായാണ്...