Advertisement
അതിഖ് അഹമ്മദ് കൊല: മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; സുരക്ഷാ ചുമതലയുണ്ടായിരുന്ന 17 പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍

മുന്‍ എം പി അതിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ അതിഖിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുമായി...

അതിഖ് വധം: ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ; സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

മുന്‍ എം പി അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്...

സീറ്റിൽ വനിതാ സംവരണം; മണിക്കൂറുകൾക്കുള്ളിൽ വധുവിനെ കണ്ടെത്തി കോൺഗ്രസ് നേതാവ്

തൻ്റെ മണ്ഡലത്തിൽ വനിതാ സംവരണമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ വധുവിനെ കണ്ടെത്തി കോൺഗ്രസ് നേതാവ്. ഉത്തർ പ്രദേശിലെ രാംപൂർ മുനിസിപ്പൽ...

ഗോഹത്യ ആരോപിച്ച് മുസ്ലീം യുവാക്കൾക്കെതിരെ വ്യാജ പരാതി: യുപിയിൽ ഹിന്ദു മഹാസഭ പ്രവർത്തകർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. കേസ് കെട്ടിച്ചമച്ചതാണെന്നും നിരപരാധികളായ യുവാക്കളെയാണ്...

ബുലന്ദ്ശഹറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ആളല്ല ട്രെയിനില്‍ ആക്രമണം നടത്തിയത്; ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു

ഉത്തര്‍പ്രദേശ് എടിഎസ് കസ്റ്റഡിയിലെടുത്ത ആള്‍ കോഴിക്കോട് ട്രെയിനില്‍ ആക്രമണം നടത്തിയ ആളല്ലെന്ന് റിപ്പോര്‍ട്ട്. ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു. ബുലന്ദ്ശഹറില്‍...

കുട്ടിയെ തല്ലിയതിൽ തർക്കം; യുപിയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി

കുട്ടിയെ തല്ലിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ രത്തൻപുരി ഗ്രാമത്തിലാണ് സംഭവം. പ്രതി...

പെൺകുട്ടിയെ പ്രണയിച്ച ശേഷം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; യുപി സ്വദേശി അറസ്റ്റിൽ

ജമ്മുവിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാപൂർ ഭീംന​ഗർ സ്വദേശി ആഷു...

ഭോജ്പുരി നടി ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭോജ്പുരി മോഡലും നടിയുമായ അകാൻക്ഷ ദുബെയെ മരിച്ച നിലയിൽ കണ്ടെത്തി. വാരണാസിയിലെ ഒരു ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു...

സ്വയം പ്രഖ്യാപിത ആൾദൈവം ഫീസ് വർധിപ്പിച്ചു; ഒരു ദിവസത്തെ ഹോമത്തിന് ഏപ്രിൽ ഒന്ന് മുതൽ ഫീസ് രണ്ടര ലക്ഷം രൂപ

ഉത്തർ പ്രദേശിലെ കാൺപൂരിലുള്ള സ്വയം പ്രഖ്യാപിത ആൾ ദൈവം കരൗളി ബാബ ഫീസ് വർധിപ്പിച്ചു. ഒരു ദിവസത്തെ ഹോമത്തിന് ഒരു...

ചുമ മരുന്ന് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം: മരിയോൺ ബയോടെക്കിന്റെ ലൈസൻസ് റദ്ദാക്കി

ഉസ്‌ബെക്കിസ്താനിൽ ചുമ മരുന്ന് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്-1 കഫ് സിറപ്പ് നിർമാണ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി....

Page 34 of 81 1 32 33 34 35 36 81
Advertisement