ദേശീയ പാത വികസനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി സൈബർ ഇടങ്ങളിൽ...
രാഷ്ട്രീയ വാക്പോരിന് വേദിയായി കാസർഗോട് നടന്ന ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ്. പദ്ധതികൾ സംബന്ധിച്ച അവകാശവാദത്തെ ചൊല്ലി കേന്ദ്ര മന്ത്രി...
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ കാലതാമസം തുടർക്കഥയാകുന്നു. ഇന്ത്യയിൽനിന്ന് അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മൃതദേഹങ്ങൾ കൊണ്ടുപോകാൻ കേന്ദ്രാനുമതി...
കേരളത്തിലെ സ്ത്രീകൾ മോദിക്കൊപ്പമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്നലെ നടന്നത് മഹിളാ ശക്തി പ്രധാനമന്ത്രിക്കൊപ്പം എന്ന രീതിയിലാണ്....
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷൻമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരൻ. പഴയ തലമുറയിലെ...
ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ബിജെപിയില്‍ ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍ അംഗത്വം എടുത്തു. കേന്ദ്രമന്ത്രി വി മുരളീധരന്...
അയോധ്യ മുൻനിർത്തിയല്ല പ്രധാനമന്ത്രി ജനവിധി തേടുന്നതെന്നും വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് വോട്ട് തേടുകയെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. രണ്ട്...
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നാവികരുടെ വധശിക്ഷയില്‍ ഇളവ് വരുത്തിയതില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ കൊണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്....
രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ലെങ്കിൽ ഭൂരിപക്ഷ സമുദായത്തോടുള്ള കോൺഗ്രസിന്റെ അവഹേളനമാണ് അതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഇഫ്താർ വിരുന്ന്...
ശിവഗിരി തീര്‍ഥാടനം ആധ്യാത്മികതക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പഞ്ചശുദ്ധികൾ പാലിച്ച് അഷ്ഠലക്ഷ്യങ്ങളോടെ നടക്കുന്ന തീർത്ഥാടനത്തിന്‍റെ പ്രസക്തി വർധിച്ച്...