Advertisement
വാളയാർ കേസ്; യൂത്ത് കോൺഗ്രസും യുവമോർച്ചയും എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചുകളിൽ സംഘർഷം

വാളയാർ കേസിൽ പൊലീസ് പ്രതികളെ രക്ഷിച്ചെന്നാരോപിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് യുവജന സംഘടനകൾ നടത്തിയ മാർച്ചുകളിൽ സംഘർഷം. യുവമോർച്ചയും യൂത്ത്...

വാളയാർ കേസ്; സർക്കാർ ഒന്നും ചെയ്തില്ലെന്ന് പ്രതിപക്ഷം, അട്ടിമറി ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി

വാളയാർ പീഡനക്കേസിൽ സർക്കാർ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. അപ്പീൽ അടക്കം കേസിന്റെ തുടർ നടപടികൾക്ക് പ്രഗത്ഭനായ...

‘കുട്ടികൾക്ക് ഇഷ്ടമായിരുന്നു, അവരുടെ പ്രായം അതായിരുന്നു’; വാളയാർ കേസിൽ ഡിവൈഎസ്പി സോജൻ ട്വന്റിഫോറിനോട് പ്രതികരിച്ചത്

വാളയാർ പീഡന കേസിൽ പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന ഡിവൈഎസ്പി സോജന്റെ വിവാദ പരാമർശം വീണ്ടും ചർച്ചയാകുന്നു. കേസിൽ...

പെൺകുട്ടികളുടെ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമെന്ന പരാമർശം; ഡിവൈഎസ്പി സോജനെതിരെ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്

വാളയാർ പീഡനക്കേസിൽ വിമർശനാത്മക പരാമർശം നടത്തിയ ഡിവൈഎസ്പി സോജനെതിരെ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. സോജനെതിരെ നടപടി ആവശ്യപ്പെട്ടാണ് റിപ്പോർട്ടെന്നാണ് വിവരം....

വാളയാർ പീഡനം; തെളിവുകൾ ദുർബലമായിരുന്നു; കേസ് പരാജയപ്പെടുമെന്ന് തോന്നിയിരുന്നുവെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

വാളയാർ പീഡനക്കേസിൽ തെളിവുകൾ ദുർബലമായിരുന്നുവെന്ന് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ. പല കേസിലും സീൻ മഹസർ പോലുമുണ്ടായിരുന്നില്ല. പൊലീസിനോട്...

വാളയാർ കേസിൽ പ്രക്ഷോഭം ശക്തമാകുന്നു

കേരളത്തെ ഞെട്ടിച്ച വാളയാർ കേസിലെ കേസന്വേഷണം അട്ടിമറിച്ചതിനെതിരെ പ്രക്ഷോഭം ശക്തമാകുന്നു. കേസന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിച്ചത് സർക്കാർ ഇടപെടൽ മൂലമാണെന്ന്...

വാളയാര്‍ പീഡനക്കേസ്: നിയമ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാന നിയമ വകുപ്പിന്റെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ്...

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ തലപ്പത്ത് ഉള്ളവര്‍ ആരെന്ന് അന്വേഷിക്കണം: ഷാഫി പറമ്പില്‍

സംസ്ഥാനത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ തലപ്പത്ത് ഉള്ളവര്‍ ആരാണെന്ന് അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായിട്ടുള്ളവരും രാഷ്ട്രീയ...

‘ഈ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ല’; പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ അമ്മ

വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ പൊലീസ് അപ്പീൽ പോകുമെന്ന വാർത്തയോട് പ്രതികരിച്ച് കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ. കേസ്...

വാളയാർ പീഡനക്കേസ്; പ്രതികളെ വെറുത വിട്ടതിനെതിരെ അപ്പീൽ നൽകാൻ പൊലീസ്

വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ നൽകും. ഇത് സംബന്ധിച്ച് നിയമോപദേശം കിട്ടിയതായി തൃശ്ശൂർ റേഞ്ച് ഡിഐജി...

Page 7 of 8 1 5 6 7 8
Advertisement