Advertisement
പ്രവാസികളെ നാട്ടിലെത്തിക്കൽ; കേരളം അനുമതി നൽകിയത് 12 വിമാനങ്ങൾക്ക് മാത്രം: വി മുരളീധരൻ

പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിമാന സർവീസുകളുടെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തോട് പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ....

‘ഈ മാസം വരേണ്ടത് 360 ഫ്‌ളൈറ്റുകൾ; കേന്ദ്രം ക്രമീകരിച്ചത് 36 എണ്ണം മാത്രം; കേന്ദ്രത്തെ കുറ്റപ്പെടുത്താനില്ല’ : മുഖ്യമന്ത്രി

വിമാനം വരുന്നതിന് സംസ്ഥാന സർക്കാർ നിബന്ധന വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിമാനവും വരേണ്ടന്നും പറഞ്ഞിട്ടില്ല. വിമാനങ്ങൾ വരുന്നതിന്...

പൈലറ്റിന് കൊവിഡ്; എയർ ഇന്ത്യ വിമാനം തിരികെ വിളിച്ചു

പൈലറ്റിന് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി-മോസ്കോ എയർ ഇന്ത്യ വിമാനം തിരികെ വിളിച്ചു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി...

വന്ദേഭാരത് മിഷൻ തുണയായി; ദുബായിൽ 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരൻ നാട്ടിലേക്ക് കടന്നു

ദുബായിൽ 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുംബൈ സ്വദേശി വന്ദേഭാരത് മിഷൻ വഴി നാട്ടിലേക്ക് കടന്നു. വണ്ടിച്ചെക്ക് നൽകി...

വന്ദേഭാരത് ദൗത്യം: ഇന്ന് രാജ്യത്തെത്തുക ഒൻപത് വിമാനങ്ങൾ

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ന് രാജ്യത്ത് എത്തുക ഒൻപത് വിമാനങ്ങൾ. ഗൾഫ് നാടുകൾക്ക് പുറമേ അമേരിയ്ക്ക, ബ്രിട്ടൻ, ഫിലിപ്പൈൻസ് തുടങ്ങിയ...

വിലക്ക് നീക്കി: കുവൈത്തില്‍ നിന്ന് ആദ്യ വിമാനം നാളെ

കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം നാളെ പുറപ്പെടും. നേരത്തെ ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റ് വ്യോമയാന മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു....

Page 4 of 4 1 2 3 4
Advertisement